Browsing: INDIA NEWS

തൊല്ലുകുറിശ്ശി: തമിഴ്നാട് തൊല്ലുകുറിശ്ശിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ട് പേരും പിടിയിലായവരിൽ ഉള്‍പ്പെടുന്നു. അണ്ണാ…

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ കുത്തിവയ്‌പ്പിൽ ഇന്ത്യ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കുന്നു. കോവിഡ് വാക്‌സിനേഷന്‍ 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.18 മാസങ്ങൾ കൊണ്ടാണ് ഇന്ത്യ…

ലക്‌നൗ: ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കിയിരിക്കുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍, സര്‍ക്കാരിതരസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍…

പട്‌ന: രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ പോലീസ് പിടികൂടി. അഥര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ബിഹാറിലെ ഫുല്‍വാരി ഷരീഫ് മേഖലയില്‍ വെച്ചാണ് ഇവരെ…

ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിലക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം,…

ബെലഗാവി: കന്നഡ നടന്‍ ശിവരഞ്ജന്‍ ബൊലന്നവറിനെ വെടിവച്ചുകൊല്ലാന്‍ ശ്രമം. മൂന്ന് റൗണ്ട് വെടിവച്ചെങ്കിലും താരം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.45 ന് ബൈല്‍ഹോങ്കലിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയ…

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍. ‘ഇന്ത്യയുടെ പൈശാചിക തത്വശാസ്ത്ര’ത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ് മുര്‍മുവെന്നും അവരെ ആദിവാസികളുടെ പ്രതീകമായി ചിത്രീകരിക്കരുതെന്നും…

ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ത്യയില്‍ ദൃശ്യമാകാന്‍ ഇനി ഒരു ദിവസം മാത്രം. ഇന്ത്യയില്‍ വ്യാഴാഴ്‌ച രാത്രിയാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക. ചന്ദ്രന്‍ അതിന്‍റെ…

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നു എന്നും പിന്നാലെ…

ന്യൂഡൽഹി: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ കൃത്യ നിർവഹണത്തിനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർ ആർകെ മാത്തൂരിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2003 ലെ വൈദ്യുതി…