Browsing: INDIA NEWS

ദോഹ: ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കി.ഹയാ ഹയാ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് യുഎസ് പോപ്പ് താരം ട്രിനിഡാഡ് കാർഡോണ, നൈജീരിയൻ ആഫ്രോബീറ്റ്സ് ഗായകൻ…

ബംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് ട്രെയിന്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി 12-കാരന്‍. യെലഹങ്ക സ്വദേശിയായ വിദ്യാർത്ഥിയാണ് വ്യാജ ബോംബ്…

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി കോവിന്ദിനെ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല, പാര്‍ട്ടിയോ ആര്‍എസ്എസോ ഉപരാഷ്ട്രപതി…

മുംബൈ:: ആധാറും പാന്‍ നമ്ബറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫീസോടുകൂടി നീട്ടി. മാര്‍ച്ച്‌ 31 ആയിരുന്ന അവസാന തീയതി ജൂണ്‍ 31വരെയാണ് നീട്ടിയത്, 500രൂപയാണ് നല്‍കേണ്ട ഫീസ്.…

ഡല്‍ഹി: എ.കെ ആന്‍റണി രാജ്യസഭയില്‍ നാളെ കാലാവധി പൂര്‍ത്തിയാക്കുന്നു. തുടര്‍ച്ചയായ 16 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം. ഒരു മാസത്തിനുള്ളില്‍ താമസം കേരളത്തിലേക്ക് മാറും. ഇന്നലെ നടന്ന…

ബീഹാർ: ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാർ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു. ബീഹാറിലെ കതിഹാറിലാണ് സുമൻ കുമാർ റായ് എന്ന യുവാവിനെ ഗ്രാമവാസികൾ ബൈക്ക് മോഷണം…

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തുക. ജനുവരി ഒന്നുമുതല്‍ മുന്‍കാല…

മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് സുപ്രീംകോടതി മടങ്ങുന്നു.തിങ്കളാഴ്ച മുതൽ എല്ലാ കോടതികളിലും നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു.വീഡിയോ കോൺഫറൻസിങ് വഴി വാദം പറയണമെങ്കിൽ തിങ്കളാഴ്ചയും…

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ റെയ്നവാരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മണിക്കൂറോളമാണ്…

ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ മർദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ​ഗതാ​ഗതമന്ത്രി ആ‍ർ എസ് രാജകണ്ണപ്പനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രി സാറ്റാലിൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതോടെയാണ്…