Browsing: INDIA NEWS

ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം തേടി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാ കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ…

ഒരു ഭോജ്പുരി സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. ദേവ് ആനന്ദ് സ്റ്റൈലിൽ ഡാൻസ് സീക്വൻസിൽ അഭിനയിക്കുന്നതിനിടയിൽ, ഷൂട്ടിംഗ് നടക്കുന്ന വീടിന്‍റെ വാതിലിൽ ആരോ മുട്ടി. അർദ്ധരാത്രിയായിരുന്നു. ആരോ വാതിൽ…

വെഞ്ഞാറമൂട് സ്വദേശി അനസ് ഹജാസ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റ്ബോർഡിൽ യാത്ര ചെയ്യുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിനിടെയാണ് അനസിന് ഹരിയാനയിൽ…

നാഗാലാ‌ൻഡ്: കഴിഞ്ഞ കുറച്ച് മാസങ്ങളായി നാഗാലാൻഡിലെ ഗോത്രകാര്യ മന്ത്രി തെംജെൻ ഇംന അലോംഗ് തന്‍റെ രസകരമായ ഓൺലൈൻ സാന്നിധ്യത്തിലൂടെ പ്രശസ്തനാണ്. തിങ്കളാഴ്ച 41 കാരനായ മന്ത്രി ഒരു…

ശ്രീനഗര്‍: ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ (ജെകെഎഫ്എ) ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. താരങ്ങൾക്ക് ബിരിയാണി വാങ്ങാനെന്ന വ്യാജേന 43 ലക്ഷം രൂപയാണ് അധികൃതർ കബളിപ്പിച്ചത്.…

ന്യൂഡല്‍ഹി: ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഇരുപത് പൈതൃക കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഹരിയാനയിലെ രാഖിർഗർഹിയിലെ രണ്ട് പുരാതന കുന്നുകളും ഡൽഹിയിലെ ഏറ്റവും പഴക്കം…

തമിഴ്‌നാട് : സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് പോലീസ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, എത്തിക്കല്‍ ഹാക്കിങ് എന്നിവയിൽ വൈദഗ്ധ്യം നേടിയ വിവരസാങ്കേതികവിദ്യാ വിദ്യാർത്ഥികളെയും…

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 5G സ്പെക്‌ട്രം ലേലത്തിലെ ഏറ്റവും വലിയ ലേലക്കാരനായി. ലേലത്തിൽ വിറ്റഴിച്ച എയർവേവുകളുടെ പകുതിയോളം 88078 കോടി രൂപയ്ക്ക് ജിയോ സ്വന്തമാക്കി.…

ചെന്നൈ: തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി തേനി ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

ന്യൂഡൽഹി: മുതിർന്ന പോലീസ് ഓഫീസർ സഞ്ജയ് അറോറ ഐപിഎസിനെ ഡൽഹി പോലീസ് കമ്മീഷണറായി നിയമിച്ചു. ജയ് സിംഗ് മാർഗിലെ ഡൽഹി പോലീസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാർഡ് ഓഫ്…