Browsing: INDIA NEWS

മുംബൈ: എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ 12 ശതമാനം കുറവുണ്ടായ സാഹചര്യത്തിൽ വിമാനയാത്രാ ചെലവ് കുറയും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനെ തുടർന്നാണ് ജെറ്റ് ഇന്ധന…

കൊച്ചി : തോക്കെടുക്കുന്നവരെ തോക്കുപയോഗിച്ച് നേരിടണമെന്ന് തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ.രവി പറഞ്ഞു. കശ്മീരിലെ അക്രമസംഭവങ്ങളെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ‘ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല. അത് പരുഷമായി തോന്നുമെങ്കിലും,…

ന്യൂഡൽഹി: ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തിനൊടുവിൽ ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ഏഴ് ദിവസം നീണ്ട കാലയളവിൽ ഇന്ത്യ…

ന്യൂഡൽഹി: വിലക്കയറ്റത്തിന്‍റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് ആറ് വയസുകാരി. പെൻസിലുകളുടെയും നൂഡിൽസിന്‍റെയും വില വർധിച്ചത് പരാമർശിച്ചുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. തന്നെ ബാധിക്കുന്ന വിഷയമാണ് കുട്ടി…

രാജ്‌കോട്ട്: ഗുജറാത്തിൽ പശുക്കളിൽ ലംപി സ്കിൻ ഡിസീസ് അഥവാ എൽഎസ്ഡി വൈറസിന്‍റെ വ്യാപനം ശക്തം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പശുക്കൾ ഇതിനകം ചത്തൊടുങ്ങി. പശുക്കളുടെ അഴുകിയ…

മുംബൈ: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ കുതിച്ചുചാട്ടം. തുടർച്ചയായ അഞ്ചാം മാസവും വരുമാനം 1.4 ലക്ഷം കോടി രൂപ കടന്നു.ജൂലൈയിൽ 1.49 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ…

ന്യൂഡല്‍ഹി: രാജ്യത്ത് ഉയർന്നുവരുന്ന മങ്കിപോക്സ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പ്രതികരണ സംരംഭങ്ങൾ തീരുമാനിക്കുന്നതിനും ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു.…

ന്യൂഡല്‍ഹി: സഹോദരിക്ക് ഇലക്ട്രിക് സ്കൂട്ടർ സമ്മാനിക്കാനാണ് മോഷണം നടത്തിയതെന്ന് യുവാവിന്റെ മൊഴി. വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത രോഹിണി സ്വദേശി തരുൺ (21)…

ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികൾക്കും വൈദ്യുതി ഉൽപ്പാദന കമ്പനികൾക്കും സംസ്ഥാനങ്ങൾ നൽകാനുള്ള പണം എത്രയും വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരുകളോട് ആവശ്യപ്പെട്ടു. മാസങ്ങളായി…

ന്യൂഡല്‍ഹി: ജൂനിയർ അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള 35 ഉദ്യോഗാർത്ഥികളുടെ താൽക്കാലിക നിയമനം സിബിഎസ്ഇ റദ്ദാക്കി. ഈ തസ്തികയ്ക്ക് അർഹരായ എല്ലാവരുടെയും പട്ടിക ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം, ജോലിയ്ക്ക് പ്രവേശിക്കേണ്ട…