Browsing: INDIA NEWS

ന്യൂഡൽഹി: പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡൽഹിയിൽ മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാർ (53) ആണ് സകർപ്പൂരിലെ വാടക വീട്ടിൽ മരിച്ചത്.…

ഡൽഹി: സമ്പന്നരുടെ വീടുകൾ കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്ത ‘നല്ല കള്ളൻ’ ആയിരുന്നു കായംകുളം കൊച്ചുണ്ണി. അങ്ങനെയൊരാൾ ഡൽഹിയിലും പിടിയിലായിരിക്കുകയാണ്. 27കാരനായ വസീം അക്രം അഥവാ ലാമ്പു.…

ന്യൂഡല്‍ഹി: അഴിമതിക്കേസിൽ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കൊണ്ടാണ് സിസോദിയയുടെ…

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ ബൂത്ത് തലം മുതൽ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ കർണാടക കോൺഗ്രസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ബൂത്ത് തല പുനഃസംഘടനയ്ക്ക് പാർട്ടി…

ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ റെയ്ഡ് ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വളർച്ച തടയാനുള്ള ശ്രമമാണെന്ന് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മദ്യനയത്തിൽ…

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ രാജിവെച്ചു. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ…

തെലങ്കാനയിലെ ഖൈർതാബാദിൽ ഗണപതി വിഗ്രഹം നിർമ്മിക്കാൻ ഇത്തവണ ഒരു കോടിയിലധികം രൂപ ചെലവഴിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണ് ഹൈദരാബാദിലെ ഖൈർത്താബാദിൽ…

രാജ്യത്തെ ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ രണ്ടിലൊരാൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മോശം അനുഭവങ്ങൾ അനുഭവപ്പെടുന്നതായി പുതിയ പഠനം. ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിമിംഗ് തുടങ്ങിയവ സ്ത്രീകളാണ് ഏറ്റവുമധികം സോഷ്യല്‍…

ജയ്പൂർ: രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന പുറത്ത്. പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ…

ഡെറാഡൂൺ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു. ഉദ്ധംപുര്‍ ജില്ലയിലെ സമോള്‍ ഗ്രാമത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മൂന്നും, രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ചു.…