Browsing: INDIA NEWS

പഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വിവാഹമോചനം നേടി. ഒരു കോടി രൂപ ജീവനാംശം നൽകിയാണ് വിവാഹമോചനത്തിൽ ധാരണയായത്. ഹണി സിങ്ങിനെതിരെ ശാലിനി കഴിഞ്ഞ വർഷം…

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെ ബിജെപിയുടെ കേരള പ്രഭാരി (സംസ്ഥാനത്തിന്റെ ചുമതല) ആയി നിയമിച്ചു. ഡോ. രാധാ മോഹൻ അഗർവാൾ സഹ പ്രഭാരി ആയിരിക്കും. 14…

ന്യൂഡല്‍ഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. സിഖുകാരുടെ തലപ്പാവ് ഹർജിക്കാരുടെ അഭിഭാഷകൻ ദേവ്ദത്ത്…

ചെന്നൈ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും ഓണാശംസകളെന്നും ഭിന്നതകൾ അകറ്റി ബന്ധം ശക്തിപ്പെടുത്താമെന്നുമാണ് മലയാളത്തിൽ അദ്ദേഹം ട്വീറ്റ് ചെയ്തത്. “പൂക്കളങ്ങളും…

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വെള്ളപ്പൊക്കം ബാധിച്ച വാഹനങ്ങൾക്ക് പിന്തുണ നൽകി ലെക്സസ് ഇന്ത്യ. ബെംഗളൂരുവിൽ മഴ, വെള്ളപ്പൊക്കം എന്നിവ ബാധിച്ച ബ്രാൻഡിന്‍റെ കാറുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക…

രാജ്യത്ത് കൊറോണ കാലത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നതായി റിപ്പോർട്ട്. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിൽ പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്‍റെ…

മുംബൈ: ബീഫിനെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രണ്‍ബീര്‍-ആലിയ ദമ്പതികളെ ക്ഷേത്രത്തില്‍ കേറുന്നതില്‍ നിന്ന് വിലക്കി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍…

ഡൽഹി: ഇന്ത്യയും ബംഗ്ലാദേശും 7 സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കുഷിയാര നദിയിലെ ജലം പങ്കിടുന്നതിനും റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കൂടുതൽ മേഖലകളിൽ…

ഒഡീഷ: ഒഡീഷയിലെ പുരി ജില്ല വിഷ ഉറുമ്പുകളുടെ പിടിയിൽ. ജില്ലയിലെ ബ്രഹ്മൻസാഹി ഗ്രാമത്തിൽ ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളാണ് അതിക്രമിച്ച് കയറിയിരിക്കുന്നത്. ചിലർ ഉറുമ്പിന്‍റെ ശല്യത്തെത്തുടർന്ന് സ്ഥലം വിട്ടു.…

പശ്ചിമ ബംഗാൾ: ജനവാസമുള്ള പ്രദേശങ്ങളിൽ ആനകൾ പ്രവേശിച്ച് വിളകൾ നശിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ, കാട്ടാന ആശുപത്രി വാർഡിൽ കയറീയ വീഡിയോ ആണ് ഇപ്പോൾ…