Browsing: INDIA NEWS

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകർക്ക് പണം നൽകിയതായി ആരോപണം. ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ദീപാവലി മധുരപലഹാരങ്ങൾക്കൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു…

കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നാരായണനെതിരെ കൂടുതൽ പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഇയാളെ പ്രത്യേക…

ജയ്പുർ: രാജസ്ഥാനില്‍ പെണ്‍കുട്ടികളെ പഞ്ചായത്തു കൂടി ലേലം ചെയ്യുന്നതായി ആരോപണം. രാജസ്ഥാനിലെ ഭില്ഡവാരയില്‍ ഉള്‍പ്പെടെ ആറ് ജില്ലകളിലാണ് സാമ്പത്തിക ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള…

രാജ്യത്തെ രണ്ട് ഇന്ത്യൻ ബീച്ചുകൾക്ക് കൂടി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ചുകൾ എന്നിവ അംഗീകാരം നേടി. കേന്ദ്ര പരിസ്ഥിതി…

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ സമാജ് വാദി പാർട്ടി എംഎൽഎ അസം ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. അസം ഖാന്…

ശ്രീനഗർ: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാകിസ്ഥാന് ശക്തമായ സന്ദേശം നൽകി. പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരുമെന്ന്…

ന്യൂഡൽഹി: അണുബാധയുടെ വ്യാപനം കൃത്യമായി വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഉയർന്ന അനുപാതത്തിൽ കോവിഡ്-19 പരിശോധന നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചൊവ്വാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്…

ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയെന്നത് മിക്കയാളുകളുടേയും അടങ്ങാത്ത ആഗ്രഹമാണ്. പ്രത്യേകിച്ചും പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ക്ക്. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന് പുറത്ത് പറയാന്‍ പോലും നാണക്കേടായി കരുതുന്നുവരാണ്…

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെ പുതിയ കോൺഗ്രസ് അധ്യക്ഷൻ ആകുമെന്ന് ഉറപ്പായി. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. 9497 വോട്ടുകളാണ് പോൾ ചെയ്തത്.…

ഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ശശി തരൂരിന്റെ ട്വീറ്റ്. എല്ലാവർക്കും നന്ദി അറിയിച്ച് തരൂർ മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ട്വീറ്റ് ചെയ്തു. ഈ…