Browsing: INDIA NEWS

ന്യൂഡൽഹി: ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻമാറാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്ടെക് മേജർ ബൈജൂസും എംപിഎൽ സ്പോർട്സും. ജൂണിൽ, ബൈജൂസ്…

മുംബൈ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിലെത്തിയ കേരള ടീം അംഗം മരിച്ചു. ഛർദ്ദിയെ തുടർന്ന് പത്ത് വയസ്സുകാരിയായ നിദ ഫാത്തിമ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആലപ്പുഴ…

ബെംഗളൂരു: ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആശ്വാസമായി കമ്പനിയുടെ സ്ഥിരനിക്ഷേപത്തിന്‍റെ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ…

ന്യൂഡൽഹി: കൊവിഡ് മാർഗനിർദേശങ്ങൾ പാർലമെന്‍റിൽ കർശനമാക്കി. രാജ്യസഭയിലെ സഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ലോക്സഭയിലെ സ്പീക്കർ ഓം ബിർളയും മാസ്ക് ധരിച്ചിരുന്നു. നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്നും…

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ഇന്ത്യാ ഗവണ്മെന്‍റിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏകദേശം…

ന്യൂഡല്‍ഹി: കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് കത്തയച്ചതിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.…

വായു മലിനീകരണം തടയുന്നതിനായി പശ്ചിമ ബംഗാൾ സംസ്ഥാന അതിർത്തിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുകയാണ്. അയൽ സംസ്ഥാനങ്ങളായ ജാർഖണ്ഡിലും ബീഹാറിലും വൈക്കോൽ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക ഒരു പ്രധാന…

ന്യൂഡൽഹി: ചൈനയിൽ പടരുന്ന കൊറോണ വൈറസിന്‍റെ ഒമിക്രോൺ ബിഎഫ് -7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദ്രുതഗതിയിലുള്ള വ്യാപനമാണ്…

ന്യൂഡൽഹി: ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കൊവിഡ് തിരിച്ചുവരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്ത്…

ഇംഫാൽ: മണിപ്പൂരിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾ മരിച്ചു. മണിപ്പൂരിലെ നോനെ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ലാങ്സായ് തുബാംഗ് ഗ്രാമത്തിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്…