Browsing: INDIA NEWS

ന്യൂഡൽഹി: വിമുക്ത ഭടൻമാർക്കുള്ള ‘വൺ റാങ്ക്, വൺ പെൻഷൻ’ പദ്ധതി പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകളെയും ഭിന്നശേഷിയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി.…

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്ത് ആരംഭിച്ച സൗജന്യ റേഷൻ വിതരണ പദ്ധതി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2022 ഡിസംബറിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2023…

ന്യൂഡൽഹി: ഉത്സവ സീസണും പുതുവത്സരാഘോഷവും കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പനിയുടെ ലക്ഷണങ്ങളും ഗുരുതരമായ ശ്വസന പ്രശ്നങ്ങളും ഉള്ള രോഗികളെ നിരീക്ഷിക്കണം. രോഗം…

സേമ: ‍സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ്(26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി…

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടി മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസറായ ഷെല്ലി ഒബ്രോയ് ആണ് എഎപിയുടെ…

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കാപ്പന്‍റെ ജയിൽ…

ഡൽഹി: ആഗോളതലത്തിൽ വില കുറയുകയും ബജറ്റ് കമ്മി കുറയ്ക്കാൻ സർക്കാർ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വളങ്ങൾക്ക് സബ്സിഡി നൽകുന്നതിന് ഇന്ത്യ ചെലവഴിക്കുന്ന തുക വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.…

ഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും ഫോൺപേയും പിരിയുന്നു. വേർപിരിയൽ രണ്ട് ബിസിനസുകൾക്കും അവരുടെ സ്വന്തം പാതകൾ സൃഷ്ടിക്കാൻ ആണ്. 2016-ലാണ് ഫോൺപേ ഗ്രൂപ്പിനെ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്.…

ഗ്യാങ്ടോക്: സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരണമടഞ്ഞു. പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ…

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും.…