Browsing: INDIA NEWS

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ…

ബെംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ്‌കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പുനീത്. കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ താരത്തെ സന്ദര്‍ശിക്കുകയും…

മുംബൈ : ലഹരിമരുന്ന് കേസിൽ നിന്നും ആര്യൻ ഖാനെ ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നുള്ള അറസ്റ്റിന് മുൻപ് വാങ്കഡെയ്‌ക്ക് നോട്ടീസ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റിന്…

പ്രഭാസിന്റെ ജന്മദിനത്തില്‍ സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ…

ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത്…

ന്യൂഡൽഹി: INDUS (Innovation Development Upskilling) IoT Kit പുറത്തിറക്കാൻ (സിംഗിൾ ബോർഡ് IoT വികസന പ്ലാറ്റ്ഫോം) കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ബാംഗ്ലൂരിലെ CDAC…

ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിൽ 87,41,160 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 98.67 കോടി (98,67,69,411) പിന്നിട്ടു. 97,44,653 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,470 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,58,801 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.14%. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്. കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 114-ാം ദിവസവും  പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,058 പേർക്കാണ് – 231 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,83,118 പേരാണ് – 2020 മാർച്ചിന് ശേഷമുള്ള  ഏറ്റവും  കുറഞ്ഞ സംഖ്യ. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.54 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,81,314 പരിശോധനകൾ നടത്തി. ആകെ 59.31 കോടിയിലേറെ (59,31,06,188) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.36 ശതമാനമാണ്. കഴിഞ്ഞ 116 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.11 ശതമാനമാണ്.  കഴിഞ്ഞ 50…

ന്യൂഡൽഹി: ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (അന്താരാഷ്ട്ര സൗര സഖ്യം – ISA) നാലാമത് പൊതു സഭ, 2021 ഒക്ടോബർ 18 മുതൽ 21 വരെ വിർച്വലായി നടക്കും.…

ന്യൂഡൽഹി: 2021-22 ഖാരിഫ് വിപണന കാലയളവിൽ, 2021 ഒക്ടോബർ 17 വരെ, 56.62 ലക്ഷം മെട്രിക് ടണ്ണിൽ അധികം  നെല്ല് സംഭരിച്ചിട്ടുണ്ട്. ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്,…

ന്യൂഡൽഹി: രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് 2021 ഒക്ടോബർ 14, 15 തീയതികളിൽ ലഡാക്കും ജമ്മു കശ്മീരും സന്ദർശിക്കും. 2021 ഒക്ടോബർ 14 ന് രാഷ്ട്രപതി…