Browsing: INDIA NEWS

ന്യൂഡല്‍ഹി : ലോകത്ത് കോവിഡ് 19 വകഭേദമായ ഒമിക്രോണ്‍ ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ ലോകത്ത് 4500 -ല്‍ പരം യാത്രാവിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍.…

ന്യൂഡൽഹി: ഇന്ത്യയിൽ ആകെ 415 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 114 പേർ രോഗമുക്തി നേടി . ഇതിൽ 121 പേർ വിദേശത്ത്…

മുംബൈ: ബലാത്സംഗ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ മഹാരാഷ്ട്ര നിയമം പാസ്സാക്കി. മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായാണ് നിയമം പാസ്സാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ്, ഇത്തരം കുറ്റങ്ങള്‍ക്ക്…

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി മാറ്റി പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏഴു വിവാഹ നിയമങ്ങളില്‍ മാറ്റം വരും. ബാല വിവാഹ നിരോധന…

ഛത്തീസ്ഗഡ്: ഛത്തീസ്ഗഢില്‍ വയലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന് രാത്രിയില്‍ കാവലിരുന്ന നായയും നായക്കുഞ്ഞുങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലെ താരങ്ങള്‍. പ്രദേശവാസികളെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തും വരെ നായയാണ് കുഞ്ഞിന് കൂട്ടിരുന്നത്…

ഡൽഹി: പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവൻ ഒരു…

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISc ) കാമ്ബസില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തടയാന്‍ വിചിത്രമായ ഒരു നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും മുറികളില്‍ നിന്ന്…

മംഗളുരു: ജനനേന്ദ്രിയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശിയായ യുവതി മംഗലാപുരം വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തളങ്കര സ്വദേശിനിയാണ് അറസ്റ്റിലായത്. മംഗലാപുരം രാജ്യാന്തര…

തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി നഗരത്തിലെ സർക്കാർ-എയ്ഡഡ് സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് മൂന്ന് വിദ്യാർഥികൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എസ്‌എൻ ഹൈറോഡിലെ ഷാഫ്‌റ്റർ ഹയർ…

ന്യൂഡൽഹി: ഒമിക്രോൺ ജാഗ്രതയിൽ രാജ്യം. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി പുതുതായി മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി. നിലവിൽ…