Browsing: INDIA NEWS

തമിഴ്‌നാട്: പുതുവർഷത്തിൽ തമിഴ്‌നാട്ടിലെ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി. ശനിയാഴ്ച പുലർച്ചെ തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുതുപ്പട്ടിയിലെ പടക്ക നിർമാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയിൽ…

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കത്ര മാതാവൈഷ്ണോദേവി ക്ഷേത്രത്തില്‍ അപകടം. തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്…

ന്യൂഡൽഹി: പുതുവത്സരമാഘോഷിച്ച് ബിഎസ്എഫ് ജവാൻമാർ. കശ്മീരിലും ഗുജറാത്തിലെ കച്ചിലും ബിഎസ്എഫ് ഉദ്യോഗസ്ഥർ പുതുവത്സരത്തെ വരവേൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുതുവത്സര തലേന്നായ ഇന്ന് ക്യാമ്പ് ഫയർ നടത്തിയും ചുറ്റും…

ഗുജറാത്ത്: രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം കഴിയാൻ ആദ്യ ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വത്തിന് അനുവാദം നൽകുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഉത്തരവു നൽകാൻ കോടതിക്ക്…

ന്യൂഡൽഹി: തുണിത്തരങ്ങൾക്കും ചെരിപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം നീട്ടി വച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി…

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിജ്ഞാപനമനുസരിച്ച് ജനുവരി മാസത്തിലെ 31 ദിവസങ്ങളില്‍ 16 ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ വാര്‍ഷിക…

ന്യൂഡൽഹി : ബാങ്ക് എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതൽ 21 രൂപയും ജിഎസ്ടിയും നൽകണം. നിലവിൽ ഇത് 20 രൂപയാണ്.…

ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരോധിച്ച സിഖ് ഫോര്‍ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സിഖ് ഫോര്‍…

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സഞ്ചരിക്കാനായി മെഴ്സിഡസിന്റെ പുത്തൻ വാഹനമായ മെഴ്സിഡസ് – മെയ്ബാഷ് എസ് 650. കഴിഞ്ഞ തവണ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഇന്ത്യ…

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ രാജ്യത്ത് 5 ജി അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. നാല് മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളിലായിരിക്കും…