Browsing: Human Rights Commission

തിരുവനന്തപുരം: ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ പ്ലേറ്റ് ലെറ്റ് കൗണ്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ട…

തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൺസിയയെ കൈയേറ്റം ചെയ്ത സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ…

തിരുവനന്തപുരം :- മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ രോഗിയുടെ തലയ്ക്ക് പിന്നിൽ മുറിവ് പുഴുവരിച്ചതുപോലുള്ള വീഴ്ച സംഭവിക്കാതിരിക്കാൻ കർശനമായ നടപടികളും മുൻകരുതലുകളും സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ…

തിരുവനന്തപുരം: അപകട സാധ്യതയേറിയ പേരൂർക്കട വഴയില ജംഗ്ക്ഷനിൽ ട്രാഫിക് ഡിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വഴയില ജംഗ്ക്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിനായി കെൽട്രോണുമായി ചേർന്ന്…

തിരുവനന്തപുരം : എസ് എ റ്റി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ എസ് എ റ്റി സൂപ്രണ്ട്…

തിരുവനന്തപുരം: അയൽവാസിയുടെ വീട്ടിലേയ്ക്കുള്ള പൈപ്പ് ലൈനിലെ ചോർച്ച കാരണം തങ്ങളുടെ വീടിന്റെ ചുമരിന് നനവും വിള്ളലുമുണ്ടായെന്ന മുതിർന്ന വ്യക്തികളുടെ പരാതി, മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന…

തിരുവനന്തപുരം: നിർദ്ധന കുടുംബങ്ങളിലെ രോഗികളായ കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ കുട്ടികളുടെ ശസ്ത്രക്രിയകൾ അനിശ്ചിതമായി വൈകുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.പരാതി പരിശോധിച്ച്…

നെയ്യാറ്റിൻകര: മാരായമുട്ടം പോലീസ് സ്റ്റേഷനിലെ അപര്യാപ്തതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി. ഓഗസ്റ്റ് ഏഴിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്…