Browsing: GOLDEN VISA

അബുദാബി: ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ ജയസൂര്യ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയില്‍ നിന്ന് ജയസൂര്യ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഭാര്യ സരിതയ്‌ക്കൊപ്പമാണ് ജയസൂര്യ യുഎഇയില്‍…

മ​നാ​മ: ബ​ഹ്​​റൈ​ൻ എ​​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പരിപാടിയിൽ ഗോ​ൾ​ഡ​ൻ വി​സ പ​ദ്ധ​തി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വൻ കു​തി​പ്പി​ന് വ​ഴി​യൊ​രു​ക്കുമെന്ന് വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹ്​​റൈ​ൻ…

തെന്നിന്ത്യന്‍ താര ദമ്ബതികളായ ഫഹദ് ഫാസിലിനും നസ്രിയ നസീമിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്ബതികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.…

അബുദാബി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍…

ദുബൈ: യുഎഇയിലെ മുഴുവൻ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കൊവി‍ഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവാണിതെന്ന് സർക്കാർ വ്യക്തമാക്കി.…

ദുബായ്: മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിന് 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ. അജ്മാനിലെ മെട്രോ മെഡിക്കല്‍ സെന്ററില്‍ ആയുര്‍വേദ ഡിപാര്‍ട്ട്‌മെന്റ് മേധാവിയായി ജോലി…