Browsing: Forbes list of 2022

ഫോബ്‌സിന്റെ 2022ലെ അതിസമ്പന്നരുടെ പട്ടികയിലെ മലയാളികളില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഒന്നാമത്. ആഗോള തലത്തില്‍ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.…