Browsing: Flood

പെട്രോപോളിസ്: ബ്രസീലിയൻ നഗരമായ പെട്രോപോളിസിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയുടെ വടക്കന്‍ പർവതനിരകളിൽ സ്ഥിതി…

അ​മ​രാ​വ​തി: പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യി​ൽ വി​ള്ള​ൽ. തി​രു​പ്പ​തി​ക്ക് സ​മീ​പ​മു​ള്ള റ​യ​ല ചെ​രി​വ് ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് വി​ള്ള​ലു​ണ്ടാ​യ​ത്. ജ​ല​സം​ഭ​ര​ണി​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും…

ഉത്തരാഖണ്ഡിൽ വൻമഞ്ഞുമല ഇടിഞ്ഞു വീണ് പ്രളയം. അടുത്തുള്ള ഡാം തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.