Browsing: Fake News

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു എതിരെ സ്‌കൂളിന്റെ  വിശ്വാസ്യതയെ നശിപ്പിക്കുകയെന്ന  ലക്ഷ്യത്തോടെ ചിലർ വ്യാപകമായി വ്യാജ ആരോപണം പ്രചരിപ്പിക്കുന്നതു  ശ്രദ്ധയിൽപെട്ടതായി സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജനും,…

മസ്‌ക്കറ്റ്: ഒമാനിലെ 2020-2021 അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന അറിയിപ്പുകൾ വ്യാജമാണെന്നും, ഇത്തരം വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കാനും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ…

കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമ പ്രകാരം തെറ്റാണെന്നും,…

കോവിഡ് 19 വൈറസിനെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മദ്യപാനം നല്ലതാണെന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ മുകേഷ് എം നായരാണ് അറസ്റ്റിലായത്.…

മദ്യപാനം കോവിഡ്- 19 നെ ചെറുക്കുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ മുകേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തിലൂടെ കോവിഡ്-19…

കോവിഡ് -19 പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമായ സന്ദേശങ്ങളും മൊബൈൽ ഫോൺ വഴി ലഭ്യമാകുന്നു. അതിനായി 8302 201 133 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോൾ അടിച്ച്…

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പൊഫ സാബു…

പോര്‍ച്ചുഗീസ് ഫുട്‌ബോളറും ഫുട്‌ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് പെസ്റ്റാന സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം വിവാദത്തില്‍…

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാതാണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും…

പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അസത്യമാണെന്ന് ബഹറിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തിയവർക്കെതിരെ നിയമ…