Browsing: ERANAKULAM

കൊച്ചി: എ.ടി.എമ്മിൽ പണം എടുക്കാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന എത്തി പണം തട്ടിയെടുക്കുന്നയാളെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി ഹൗസിൽ…

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ത്ത് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​വു​ക​യും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​നം ഇ​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. ശ​നി​യാ​ഴ്ച രാ​ത്രി മു​ള​വു​കാ​ട്…

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ മഴ കനക്കുന്നതായി സൂചനകൾ. അതിതീവ്ര മഴ സംസ്ഥാനവ്യാപകമായി ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ…