Browsing: Death

മനാമ: ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ സഹവികാരി സുനിൽ കുര്യൻ ബേബി അച്ചന്റെ മാതാവ് മറിയാമ്മ ബേബി (72) വയസ്സ് നിര്യാതയായി. ശവസംസ്‌കാര ശുശ്രുഷകൾ…

കൊല്ലം: സമൂഹമാധ്യമങ്ങളില്‍ വൈറലായ ചോട്ടു എന്ന നായയെ ജീവനറ്റ നിലയില്‍ കണ്ടെത്തി. പൊട്ടക്കിണറ്റിലാണ് ചോട്ടുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍…

ബാംഗ്ലൂർ: പത്തനാപുരം പല്ലേലിൽ സന്തോഷ്‌ ജേക്കബ് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 11.45 ന് ശരീര അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ഭാര്യ…

മനാമ: ഹൃദയാഘാതം മൂലം മലയാളി ബഹ്‌റൈനിൽ മരണപ്പെട്ടു. കണ്ണൂർ ചിറക്കൽ ചുണ്ടയിൽ രജീഷ്​ ആണ് കിങ്​ ഹമദ്​ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്. നെഞ്ച്​ വേദനെയെത്തുടർന്ന്​ പുലർച്ചെ രണ്ട്​…

കൊച്ചി: പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എം.കെ പ്രസാദ് (89)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു അദ്ദേഹം…

ബം​ഗളൂരു: ബം​ഗളൂരുവിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ ആറ് പേർ മരിച്ചു. ബം​ഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ജിതിൻ ബി ജോർജ് ആണ് മരിച്ച മലയാളി.ലോറി ഇടിച്ച്…

തിരുവനന്തപുരം: പെരുമാതുറ മാടൻവിള പാലത്തിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന്…

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയുടെ ഭാര്യാമാതാവും, പരേതനായ ഒരുമനയൂർ മുത്തമാവ് VK. മൊയ്തുണ്ണി ഹാജിയുടെ പത്നിയുമായ കയ്യുമ്മ ഹജ്ജുമ്മ ഇന്നലെ മരണപ്പെട്ടു. 88…

മനാമ: ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് അണ്ടിക്കോട് സ്വദേശി റാഷിദ്‌ ആണ് മരണപ്പെട്ടത്. ദീർഘ കാലം ബഹ്‌റൈൻ പ്രവാസി ആയിരുന്ന ഇദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻറെ ഡ്രൈവർ ചേർത്തല സ്വദേശി തേജസിനെ രാവിലെ ക്വാർട്ടേഴ്‌സ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ…