Browsing: Death

മുക്കം: കോഴിക്കോട് മുക്കം മണാശേരിയില്‍ ആർഎസ്എസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ്ണ…

ഹ്യുസ്റ്റൺ: മിസ്സൂറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ടിന്റെ മാതാവ്, ഏലിയാമ്മ ഫിലിപ്പ് (79) നിര്യാതയായി. ഞീഴൂർ തേവരമറ്റത്തിൽ കുടുംബാംഗമാണ്. നോർത്ത് ചിക്കാഗോ വി.എ. ആശുപത്രിയിൽ നിന്ന് നഴ്സായി…

തിരുവനന്തപുരം: മുൻ മന്ത്രി ( കോൺഗ്രസ് എസ്) ശങ്കരനാരായണപിള്ള അന്തരിച്ചു. 1987 ഏപ്രിൽ 2 മുതൽ 1991 ജൂൺ 17 വരെയുള്ള കാലയളവിൽ നായനാർ മന്ത്രിസഭയിലെ ഗതാഗത…

മനാമ: സാമൂഹിക പ്രവർത്തകൻ സാം അടൂരിൻറെ ഒന്നാം ചരമവാർഷികതോടനുബന്ധിച്ച്‌ പ്രാർത്ഥന ചടങ്ങുകൾ നടന്നു. സൽമാബാദിലുള്ള അദ്ദേഹത്തിൻറെ ശവകുടീരത്തിൽ സെൻമേരിസ് ഓർത്തോഡോക്സ് ചർച്ചിലെ വികാരി ഫാദർ ബിജു ഫിലിപ്പോസ്ൻറെ…

വാഷിങ്ടന്‍ ഡി.സി :  അമേരിക്കയില്‍ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന.  ഇതുവരെ രേഖപ്പെടുത്തിയതിനേക്കാള്‍ റെക്കാര്‍ഡ് വര്‍ധനവാണ് 2020 ല്‍ റിപ്പോര്‍ട്ട്…

കുണ്ടറ: കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം. കിണർ ശുചീകരിക്കാനിറങ്ങിയ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. കിണറ്റിൽ കുടുങ്ങിയ നാല് പേരേയും അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയിൽ ഇവരെ കൊല്ലം…

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 കാരനായ വിജയൻ 66 കാരനായ വേണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിക്കാൻ…

ചെന്നൈ: തമിഴ് ടെലിവിഷൻ താരം ഇന്ദ്രകുമാർ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തിന്റെ പേരാംബലൂറിലെ…

ചെന്നൈ: സീരിയൽ നടി വി.ജെ. ചിത്ര ജീവനൊടുക്കിയ കേസിൽ ചിത്രയുടെ ഭർത്താവ് ഹേംനാഥ് അറസ്റ്റിൽ. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ഹേംനാഥിനെ തുടർച്ചയായി 5 ദിവസം പൊലീസ്…

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സുള്ള അഹമ്മദ് പട്ടേൽ കൊറോണ ബാധിച്ച്…