Browsing: Death

ചൊക്ലി: കീർത്തി ബേക്കറി ഗ്രൂപ്പ് ഉടമ മേക്കുന്ന് വെള്ളാവൂർ അലിഘറിലെ ആമേരി മജീദ് (61) നിര്യാതനായി. മട്ടന്നൂരിലെ പരേതരായ ആമേരി ആലിയുടെയും ആസ്യയുടെയും മകനാണ്. ഭാര്യ: ഷാഹിദ…

തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന വീട്ടില്‍വെച്ചാണ് ഷോക്കേറ്റത്. നീതുവിന്റെ…

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി നിര്യാതയായി. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ചാക്കോ രണ്ടാമൻ…

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂരിന്റെ ഭാര്യ മാതാവ് കെ കാർത്ത്യായനി (80) നിര്യാതയായി. സംസ്‍കാരം കണ്ണൂർ കുന്നരു പൊതു സ്മശാനത്തിൽ.…

മനാമ: ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു. സംഗീത റസ്റ്റോറന്റ് പാർട്ണറും ടീ ബ്രേക്ക് ചമയം എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന ശ്രീകാന്ത് ആണ് മരണപ്പെട്ടത്. സംസ്കാര ബഹ്‌റൈന്റെ തുടക്കം…

ബെംഗളൂരു: ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ആഫ്രിക്കന്‍ വംശജനായ ജോയല്‍ മല്ലു എന്ന കോംഗോ പൗരൻ മരിച്ചു. മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് ഞായറാഴ്ച രാത്രിയാണ് 27 കാരനായ കോംഗോ സ്വദേശിയെ…

മുക്കം: കോഴിക്കോട് മുക്കം മണാശേരിയില്‍ ആർഎസ്എസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ്ണ…

ഹ്യുസ്റ്റൺ: മിസ്സൂറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ടിന്റെ മാതാവ്, ഏലിയാമ്മ ഫിലിപ്പ് (79) നിര്യാതയായി. ഞീഴൂർ തേവരമറ്റത്തിൽ കുടുംബാംഗമാണ്. നോർത്ത് ചിക്കാഗോ വി.എ. ആശുപത്രിയിൽ നിന്ന് നഴ്സായി…

തിരുവനന്തപുരം: മുൻ മന്ത്രി ( കോൺഗ്രസ് എസ്) ശങ്കരനാരായണപിള്ള അന്തരിച്ചു. 1987 ഏപ്രിൽ 2 മുതൽ 1991 ജൂൺ 17 വരെയുള്ള കാലയളവിൽ നായനാർ മന്ത്രിസഭയിലെ ഗതാഗത…

മനാമ: സാമൂഹിക പ്രവർത്തകൻ സാം അടൂരിൻറെ ഒന്നാം ചരമവാർഷികതോടനുബന്ധിച്ച്‌ പ്രാർത്ഥന ചടങ്ങുകൾ നടന്നു. സൽമാബാദിലുള്ള അദ്ദേഹത്തിൻറെ ശവകുടീരത്തിൽ സെൻമേരിസ് ഓർത്തോഡോക്സ് ചർച്ചിലെ വികാരി ഫാദർ ബിജു ഫിലിപ്പോസ്ൻറെ…