Browsing: Cosmos Malabaricus Research Project

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലും (കെസിഎച്ച്ആർ) ലൈഡന്‍ സര്‍വകലാശാലയും നെതര്‍ലണ്ടിലെ നാഷണല്‍ ആര്‍ക്കൈയ്‌വ്‌സുമായി സഹകരിച്ചുകൊണ്ടുള്ള ‘കോസ്‌മോസ് മലബാറിക്കസ്’ ഗവേഷണപദ്ധതിയ്ക്ക് ഏപ്രിൽ 21 വ്യാഴാഴ്ച ധാരണാപത്രം ഒപ്പിടും.…