Browsing: commemorative stamps

മനാമ: ബഹ്‌റൈനിൽ ആദ്യ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കും. മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവുമായി സഹകരിച്ചാണ് ബഹ്‌റൈൻ പോസ്റ്റ് വകുപ്പ്…

മനാമ: സംയുക്ത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിലെ ബഹ്‌റൈൻ പോസ്റ്റ് അറിയിച്ചു. ഗൾഫ് സഹകരണ കൗൺസിൽ സ്ഥാപിതമായതിന്റെ 40-ാം…

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ ടെലികോം-ഗതാഗത മന്ത്രാലയത്തിലെ പോസ്റ്റൽ വിഭാഗം, രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ചി​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ലു സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി.…