Browsing: cinema varthakal

ദളപതി 66’ല്‍ ഇരട്ടവേഷത്തില്‍ വിജയ്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.’അഴകിയ തമിഴ് മകന്‍’, ‘കത്തി’, ‘ബിഗില്‍’ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ്…

രവി തേജ നായകനായെത്തുന്ന തെലുങ്ക് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാമ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.…

അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്‍ണ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘ട്വന്റി വൺ ഗ്രാംസി’ന്‍റെ ടീസര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദ്…

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടനാണ്ദേവ് മോഹന്‍. താരം സിനിമയില്‍ സജീവമാകുകയാണ്. വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ദേവ് മോഹനും കേന്ദ്ര കഥാപാത്രമായി…

അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ഫെബ്രുവരി 25ന് തിയറ്ററുകളില്‍ എത്തും. രാജേഷ് വര്‍മ്മയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം,…

മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ആറാട്ട്’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ…

കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇന്നുമുതല്‍ തിയറ്ററുകളിലേക്ക്. ശരത് ജി മോഹനാണ്ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫസ്റ്റ് പേജ് എന്റര്‍ടയിന്‍മെന്റിന്റെ ബാനറില്‍…

ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സണ്ണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്…

ഒടിടി റിലീസിലൂടെ ഭാഷയുടെ അതിരുകള്‍ കടന്ന് വിജയം നേടിയ മലയാള ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന് (The Great Indian Kitchen) ജപ്പാനില്‍ തിയറ്റര്‍ റിലീസ്.…

ഒമൈക്രോണ്‍ ബാധിതയിയാരിക്കുന്നുവെന്നും, മുന്‍കരുതലുകള്‍ എടുത്തുവെന്നും നടി ശോഭന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. “ലോകം മാന്ത്രികമായി ഉറങ്ങുമ്ബോള്‍…. മുന്‍കരുതലുകള്‍ എടുത്തിട്ടും ഞാന്‍ ഒമൈക്രോണ്‍ ബാധിതയിയാരിക്കുന്നു… സന്ധി വേദന, വിറയല്‍, തൊണ്ടയിലെ…