CASE | Starvision News Malayalam
	1	</sy:updateFrequency>
CASE | Starvision News Malayalam
ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവിതാവസാനം വരെ തടവുശിക്ഷ
കോഴിക്കോട്: മാനസികവെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. 2024-ലാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. പിതാവിന് മകളോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ സഹോദരി ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പ്രതി ജീവിതാവസാനം വരെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ [...]
The post ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവിതാവസാനം വരെ തടവുശിക്ഷ appeared first on Starvision News Malayalam.
പതിനേഴുകാരനെ പീഡിപ്പിച്ച 36 കാരിക്കെതിരെ പോക്‌സോ കേസ്
കാസര്‍കോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.
The post പതിനേഴുകാരനെ പീഡിപ്പിച്ച 36 കാരിക്കെതിരെ പോക്‌സോ കേസ് appeared first on Starvision News Malayalam.
വിവാഹ ഫോട്ടോഗ്രാഫർമാരെ വധുവിൻ്റെ ബന്ധുക്കൾ വഴിയിൽ തടഞ്ഞ് മർദ്ദിച്ചു; പൊലീസ് കേസ്
ഇടുക്കി: മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ് പരാതി. എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. മർദ്ദനമേറ്റ ഫോട്ടോഗ്രാഫർമാരുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു. 
The post വിവാഹ ഫോട്ടോഗ്രാഫർമാരെ വധുവിൻ്റെ ബന്ധുക്കൾ വഴിയിൽ തടഞ്ഞ് മർദ്ദിച്ചു; പൊലീസ് കേസ് appeared first on Starvision News Malayalam.
ലൈംഗിക അതിക്രമം: ​ര​ഞ്ജി​ത്തി​നെ​തി​രെ​ ​ബം​ഗാ​ളി​ ​ന​ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കുപ്പു ചുമത്തി പൊ​ലീ​സ് ​കേ​സെ​ടു​ത്തു
തി​രു​വ​ന​ന്ത​പു​രം​:​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്തി​നെ​തി​രെ​ ​ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്ര​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഐ.​പി.​സി​ 354​ ​പ്ര​കാ​രം​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​ചു​മ​ത്തി​ പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​വൈ​കി​ട്ട് ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​ ​ശ്യാം​ ​സു​ന്ദ​റി​ന് ​ന​ടി​ ​ഇ​-​മെ​യി​ലി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം​ ​നോ​‌​ർ​ത്ത് ​പൊ​ലീ​സി​നു​ ​കൈ​മാ​റി​യ​തി​നു​ ​പി​ന്നാ​ലെ​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു. ഇ​തി​നു​ ​പു​റ​മേ​ ​ഡി.​ജി.​പി​ക്ക് ​ല​ഭി​ച്ച​ 13​പ​രാ​തി​ക​ളും​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ല​ഭി​ച്ച​ ​ഒ​രു​ ​പ​രാ​തി​യും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നു​ ​കൈ​മാ​റും.​ ​അ​റ​സ്റ്റും​ ​മ​റ്റ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ [...]
The post ലൈംഗിക അതിക്രമം: ​ര​ഞ്ജി​ത്തി​നെ​തി​രെ​ ​ബം​ഗാ​ളി​ ​ന​ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കുപ്പു ചുമത്തി പൊ​ലീ​സ് ​കേ​സെ​ടു​ത്തു appeared first on Starvision News Malayalam.
തി​രു​വ​ന​ന്ത​പു​രം​:​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്തി​നെ​തി​രെ​ ​ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്ര​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഐ.​പി.​സി​ 354​ ​പ്ര​കാ​രം​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​ചു​മ​ത്തി​ പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​വൈ​കി​ട്ട് ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​ ​ശ്യാം​ ​സു​ന്ദ​റി​ന് ​ന​ടി​ ​ഇ​-​മെ​യി​ലി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം​ ​നോ​‌​ർ​ത്ത് ​പൊ​ലീ​സി​നു​ ​കൈ​മാ​റി​യ​തി​നു​ ​പി​ന്നാ​ലെ​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു. ഇ​തി​നു​ ​പു​റ​മേ​ ​ഡി.​ജി.​പി​ക്ക് ​ല​ഭി​ച്ച​ 13​പ​രാ​തി​ക​ളും​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ല​ഭി​ച്ച​ ​ഒ​രു​ ​പ​രാ​തി​യും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നു​ ​കൈ​മാ​റും.​ ​അ​റ​സ്റ്റും​ ​മ​റ്റ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​തീ​രു​മാ​നി​ക്കും.​
അങ്കമാലി താലൂക്ക് ആശുപത്രിയിലെ  അത്യാഹിത വിഭാഗത്തിൽ ഫഹദിൻറെ സിനിമാ ഷൂട്ടിംഗ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയതിന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 [...]
The post അങ്കമാലി താലൂക്ക് ആശുപത്രിയിലെ  അത്യാഹിത വിഭാഗത്തിൽ ഫഹദിൻറെ സിനിമാ ഷൂട്ടിംഗ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു appeared first on Starvision News Malayalam.
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയതിന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്. പരിമിതമായ സ്ഥലമാണ്casecase അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടതുമില്ല. ചിത്രീകണ സമയത്ത് നിശ്ശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടന്നത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്.
ലൈഫ് പദ്ധതിക്കായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സ്ത്രീയെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ടു; ബിഇഒയ്‌ക്കെതിരെ കേസ്
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രിയുടെ പരാതിയില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു. പരാതിക്കടിസ്ഥാനമായ സംഭവം നടന്നത് ഇന്നലെയാണ്. സാവിത്രി വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ സ്ത്രീക്ക് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു [...]
The post ലൈഫ് പദ്ധതിക്കായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സ്ത്രീയെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ടു; ബിഇഒയ്‌ക്കെതിരെ കേസ് appeared first on Starvision News Malayalam.
തിരുവനന്തപുരത്ത് വൻ കവർച്ച; വില്ലയിൽനിന്ന് അൻപത് പവൻ സ്വർണം മോഷ്ടിച്ചു
തിരുവനന്തപുരം: മംഗലപുരം നെല്ലിമൂടിലെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ ഐ ക്ലൗഡ് ഹോംസിൽ വൻ കവർച്ച. കൊല്ലം സ്വദേശി ഷിജിയുടെ സി-12 വില്ലയിൽ നിന്ന് അൻപത് പവനോളം സ്വർണ്ണം കവർന്നു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് കവർച്ച നടന്നത്. ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അതീവ സുരക്ഷയുള്ള സ്ഥലമാണ് ഇത്. 42 വില്ലകളാണ് ഈ പ്രദേശത്താകെ ഉള്ളത്. വീടിൻ്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല വഴിയാണ് കള്ളൻ അകത്തു കയറിയത്. മംഗലപുരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് [...]
The post തിരുവനന്തപുരത്ത് വൻ കവർച്ച; വില്ലയിൽനിന്ന് അൻപത് പവൻ സ്വർണം മോഷ്ടിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: മംഗലപുരം നെല്ലിമൂടിലെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ ഐ ക്ലൗഡ് ഹോംസിൽ വൻ കവർച്ച. കൊല്ലം സ്വദേശി ഷിജിയുടെ സി-12 വില്ലയിൽ നിന്ന് അൻപത് പവനോളം സ്വർണ്ണം കവർന്നു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് കവർച്ച നടന്നത്. ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
അതീവ സുരക്ഷയുള്ള സ്ഥലമാണ് ഇത്. 42 വില്ലകളാണ് ഈ പ്രദേശത്താകെ ഉള്ളത്. വീടിൻ്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല വഴിയാണ് കള്ളൻ അകത്തു കയറിയത്. മംഗലപുരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധ നടത്തി.
പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; ആൺസുഹൃത്തിനെതിരെ പരാതിയുമായി യുവതി
കൊച്ചി: വിവാഹ വാഗ്ദ്ധാനം നൽകി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന യുവതി. പനമ്പിളളി സ്വദേശിയായ യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശിയായ ഷെഫീഖിനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.യുവതിയെ ഷെഫീഖ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നത് തൃപ്പൂണിത്തുറയിലായതിനാൽ കേസ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. മേയ് മൂന്നിനാണ് പ്രസവിച്ചയുടനെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്. പൊക്കിൾക്കൊടി പോലും [...]
The post പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; ആൺസുഹൃത്തിനെതിരെ പരാതിയുമായി യുവതി appeared first on Starvision News Malayalam.
കൊച്ചി: വിവാഹ വാഗ്ദ്ധാനം നൽകി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന യുവതി. പനമ്പിളളി സ്വദേശിയായ യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശിയായ ഷെഫീഖിനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.യുവതിയെ ഷെഫീഖ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നത് തൃപ്പൂണിത്തുറയിലായതിനാൽ കേസ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. മേയ് മൂന്നിനാണ് പ്രസവിച്ചയുടനെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്.
പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലുളള കുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്.കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ആമസോണിൽ ഉൽപ്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോഴാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴേക്ക് ഇടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.അമ്മയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. ആരോഗ്യനില വീണ്ടെടുത്തതോടെ യുവതി ഷെഫീഖിനെതിരെ പരാതി നൽകിയതോടെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രവാസിയോട് കൊടുംചതി, ഇറച്ചിയെന്ന പേരിൽ കുപ്പിയിൽ കഞ്ചാവ്
മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു [...]
The post പ്രവാസിയോട് കൊടുംചതി, ഇറച്ചിയെന്ന പേരിൽ കുപ്പിയിൽ കഞ്ചാവ് appeared first on Starvision News Malayalam.
മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്.
തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് നീറയിൽ പി.കെ. ഷമീം അറസ്റ്റിലായത്. സംഭവത്തിൽ മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസൽ പറഞ്ഞു.
കോഴിക്കോട്ടു നിന്ന് കാണാതായ സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്ന് കൊക്കയിൽ തള്ളിയെന്ന് മൊഴി, യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്‍റെ മൊഴി. ഈ മാസം ഏഴിന് കാണാതായ കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബ (57) കാണാതായ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി. സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി. ഇതേതുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. സംഭവത്തില്‍ മലപ്പുറ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി. എന്നാല്‍, [...]
The post കോഴിക്കോട്ടു നിന്ന് കാണാതായ സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്ന് കൊക്കയിൽ തള്ളിയെന്ന് മൊഴി, യുവാവ് കസ്റ്റഡിയിൽ appeared first on Starvision News Malayalam.