Browsing: Bahrain

വാഷിംഗ്ടൺ: പേറ്റൻ്റുകളുടെ സാങ്കേതിക പരിശോധനയ്ക്ക് (പി.പി.എച്ച്) ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രയോഗിക്കുന്നതിന് അമേരിക്കൻ പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസുമായി ധാരണയുടെയും സഹകരണത്തിൻ്റെയും കരാറിൽ ബഹ്റൈൻ വ്യവസായ വാണിജ്യ…

മനാമ: മനുഷ്യക്കടത്ത് സംബന്ധിച്ച് കഴിഞ്ഞ വർഷം മൊത്തം 50 പരാതികളും 2024ലെ ആദ്യ അഞ്ച് മാസങ്ങളിൽ 17 റിപ്പോർട്ടുകളും ബഹ്റൈൻ ആൻ്റി ട്രാഫിക്കിംഗ് ഡയറക്ടറേറ്റിന് ലഭിച്ചതായി ക്രിമിനൽ…

മനാമ: നിയമം ലംഘിച്ച് ബഹ്‌റൈൻ പൗരത്വം നേടിയ കേസുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ സ്വീകരിക്കാൻ പ്രത്യേക ഹോട്ട്‌ലൈൻ (997) തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോട്ട്‌ലൈൻ ജൂൺ 27…

മനാമ: അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മനുഷ്യക്കടത്ത് (ടി.ഐ.പി) റിപ്പോർട്ടിൽ തുടർച്ചയായ ഏഴാം വർഷവും ബഹ്‌റൈൻ ടയർ 1 പദവി നേടി. മനുഷ്യക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടികളാണ് ഈ…

മനാമ: എക്‌സിബിഷന്‍ വ്യവസായ മേഖലയിലെ ആഗോള സംഘടനയായ യു.എഫ്.ഐയുടെ 93ാമത് ഗ്ലോബല്‍ കോണ്‍ഗ്രസിന് 2026ല്‍ ബഹ്‌റൈന്‍ ആതിഥേയത്വം വഹിക്കും. ആഗോള എക്‌സിബിഷന്‍ വ്യവസായ മേഖലയില്‍ അതിപ്രശസ്തമായ ഈ…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ജൂൺ 9 മുതൽ 22 വരെ തീയതികളിൽ 1,198 പരിശോധനാ സന്ദർശനങ്ങൾ നടത്തി. പരിശോധനകളിൽ 90 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും…

മനാമ: ബഹ്‌റൈൻ പവിഴ ദ്വീപിൽ കഴിഞ്ഞവർഷം രൂപീകൃതമായ വനിതകളുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ സിസ്റ്റേഴ്സ് നെറ്റ്വർക്ക് ബഹ്‌റൈൻ. ആലപ്പുഴ സ്വദേശിനി ആശയ്ക്ക് അവരുടെ ചികിത്സ ആവശ്യങ്ങൾക്കായി…

മനാമ: ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച് 545 തടവുകാര്‍ക്ക് മാപ്പ് നല്‍കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിനെ ഓംബുഡ്‌സ് ഓഫീസും തടവുകാരുടെ അവകാശ…

മനാമ: വേള്‍ഡ് കോംപറ്റിറ്റീവ്നസ് സെന്റര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡവലപ്മെന്റ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച 2024ലെ ലോക മത്സരക്ഷമതാ റാങ്കിംഗില്‍ ബഹ്റൈന്‍ 21ാം സ്ഥാനം നേടി. നേരത്തെ ഉണ്ടായിരുന്നതില്‍നിന്ന്…

മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച  പ്രഥമ ഇന്റർ സ്‌കൂൾ ചിത്രരചനാ മത്സരമായ ‘ആലേഖ് ’24’ലെ വിജയികളെ  ആദരിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന്റെ വർണ്ണശബളമായ സമാപന…