Browsing: Bahrain

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോന്നി വകയാര്‍ പാര്‍ലി വടക്കേതില്‍ സ്റൈയ്സൻ മാത്യു (50) ആണ് നിര്യാതനായത്. ബഹ്റൈനിൽ ബിസിനസ്സ് നടത്തുകയായിരുന്നു. കുടുംബം ബഹ്റൈനിലുണ്ട്.…

മനാമ: ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശിനി ടിന കെൽ‌വി മരണപ്പെട്ടു. പനി ബാധിച്ച് ഒരാഴ്ചയായി സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 34 വയസായിരുന്നു.…

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 16,17 തീയതികളിൽ അൽ അഹലി ക്ലബ് മൈതാനിയിൽ വച്ച് ജി. സി. സി. രാജ്യങ്ങളിലെ ടീമുകളെ…

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ(ഒപ്പരം) അംഗങ്ങൾക്കായുള്ള വിഷു,ഈദ്,ഈസ്റ്റർ ആഘോഷം മെയ് 3 ന് ബഹ്‌റൈൻ സെഗയ്യ ഐ മാക് ഹാളിൽ…

മനാമ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം വർഷവും ബുക്‌ഫൈൻഡർ എന്നപേരിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പുസ്തകങ്ങൾ പുനരുപയോഗിക്കുക എന്ന…

മ​നാ​മ: സ്റ്റ​ഡി എ​ബ്രോ​ഡ് ആ​ൻ​ഡ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ സാ​ന്‍റ​മോ​ണി​ക്ക ബോ​ബ്‌​സ്‌​കോ​ഡ്​ ബ​ഹ്‌​റൈ​നു​മാ​യി സ​ഹ​ക​രിച്ച്‌ ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭിച്ചു. ജുഫൈറിലെ അൽ റായ മാളിൽ…

മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം നടത്തി. മുഹറഖ്‌ അൽ ഇസ്‌ലാഹ്‌ ഓഡീറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. …

മ​നാ​മ: ഈ​ദ്​ ദി​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും പൂ​ഴ്​​ത്തി​വെ​പ്പും വി​ല​ക്ക​യ​റ്റ​വും ഒ​ഴി​വാ​ക്കാ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ഴം,…

മനാമ :ബഹ്‌റൈനിലെ ജീവകാരുണ്യ, സാമൂഹ്യ കൂട്ടായ്മയായ ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം (Bksf)ത്തിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന സംഗീതപരിപാടി ഈദ് നൈറ്റ് 2024ൽ പങ്കെടുക്കുന്ന കലാകാരന്മാർ…