Browsing: BAHRAIN NEWS

മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ബഹ്‌റൈനിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ബഹ്‌റൈനിലെ പത്താമത്തെ ശാഖയാണ് ഗുദൈബിയയിൽ തുറന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ…

മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കേമ്പയിനിൻ്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റ് സ്റ്റഡി സർക്കിൾ പ്രഭാഷണം സംഘടിപ്പിച്ചു. സജീർ കുറ്റിയാടി…

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തൊഡോക്സ്‌ സുറിയാനി സഭയുടെ വൈദീകൻ അലക്സാണ്ടർ ജെ. കുര്യൻ അച്ചന്‍ (യു.എസ്.എ)…

മനാമ: നവ ഭാരത് ബഹ്‌റൈൻ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം നവ ഭാരത് കേരള ഘടകം പ്രസിഡന്റ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടന്നു. സെപ്റ്റംബർ…

മനാമ: ഗ്ലോബൽ തലങ്ങളിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിമൂന്നാമത്‌ എഡിഷന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾ നൽകുന്നു. ഇന്ത്യക്ക്‌ പുറത്തുള്ള പ്രവാസി മലയാളികൾക്ക്…

മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര ആ​​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ 2024-2029 കാ​ല​യ​ള​വി​ലെ റീ​ജ​ന​ൽ പ്രോ​ഗ്രാം ച​ട്ട​ക്കൂ​ടി​ന്‍റെ പു​തു​ക്കി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ നി​യ​മ-​മ​നു​ഷ്യാ​വ​കാ​ശ​കാ​ര്യ ഡ​യ​റ​ക്​​ട​ർ ഡോ. ​യൂ​സു​ഫ്​…

മ​നാ​മ: ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി ബീ​ച്ച്​ ക്ല​ബി​ൽ​ സൗ​ജ​ന്യ സ​മു​ദ്ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​​​ളെ​യും ഒ​രുപോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ആഭ്യന്തര മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ് എന്നിവ സംയുക്തമായി ബഹ്‌റൈനിലെ വിവിധ ഗവർണറേറ്റുകളിലെ നിരവധി ഷോപ്പുകളിലും…

മനാമ: അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന നേതാവാണ് ഇന്ന് അന്തരിച്ച…

മനാമ: നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂറിസം പ്രോപ്പർട്ടി ഉടമകൾക്കും ഓപ്പറേറ്റർമാർക്കും കടുത്ത ശിക്ഷകളും കനത്ത പിഴയും ചുമത്തും. നി​യ​മം ലം​ഘി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി ത​രം​താ​ഴ്ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ്…