Browsing: BAHRAIN NEWS

മനാമ:  ബഹ്റൈനിലെ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്താനാർബുദ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. മെഗാമാർട്ട്, യൂണിലീവർ തുടങ്ങിയവരുടെ സഹകരണത്തോടെ ആരംഭിച്ച പരിപാടി സാറിലെ മാക്രോ…

മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന പ്രമേയത്തിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ  സംഘടിപ്പിച്ച സ്നേഹ സദസ്സ് ബഹ്റൈനിലെ സാമൂഹിക -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ജീവിതത്തിന്റെ…

മനാമ: കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുവാനും ചെയർമാൻ ഡോ. ഇദ്‌രീസിന്റെ ബഹ്‌റൈൻ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനുമായി തണൽ – ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു. മനാമ കെ സിറ്റി…

മനാമ: തിരുനബി (സ )യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു . ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന…

മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം “പൂവിളി 2023 ” അതിവിപുലമായി ആഘോഷിച്ചു. മനാമ സെഗയയിലെ കെസിഎ ഹാളിൽ…

മനാമ: സ്റ്റാർവിഷൻ ഇവന്റ്‌സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീത നിശ “ഗസൽ നൈറ്റ് 2023” ഒക്ടോബർ 6 ന് വൈകിട്ട് 7.30 മുതൽ ഗോൾഡൻ തുലിപ്പിൽ വച്ച് നടത്തുന്നു.…

മ​നാ​മ: സ്വ​ച്ഛ് ഭാ​ര​ത് ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി പ​രി​സ​ര​ത്ത് പ്ര​ത്യേ​ക ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ശു​ചീ​ക​ര​ണ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. എം​ബ​സി പ​രി​സ​രം വൃ​ത്തി​യും ഭം​ഗി​യു​മു​ള്ള​താ​ക്കു​ന്ന​തി​ന്…

മനാമ: ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15ന് വൈകീട്ട് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച്…

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിച്ചേരുന്ന ഉനൈസ്‌ പാപ്പിനിശ്ശേരിയുടെ വിവിധ പരിപാടികൾക്ക്‌ അൽ ഫുർഖാൻ സെന്റർ രൂപം നൽകി. ഒക്‌ടോബർ അഞ്ചാം തീയ്യതി വ്യാഴാശ്ച രാത്രി വെസ്റ്റ്‌…

മനാമ: കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മീലാദ് മീറ്റ് മനാമ കെഎംസിസി ഓഫീസിലെ ഹെെദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. നിരവധി…