Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നൊയ്മി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. “ചലച്ചിത്ര…

മനാമ: ധ​ന​മ​ന്ത്രി ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫയുമായി ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് കൂടിക്കാഴ്ച നടത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​ത്തി​ന്റെ…

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം പൊന്നോണം എന്ന പേരിൽ അദ്‌ലിയ സെഞ്ച്വറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ…

മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ 6 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4…

മനാമ: പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് തിരിച്ച് വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി…

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും 2023 ഒക്ടോബര്‍…

മനാമ: തുമ്പക്കുടം ബഹ്‌റൈൻ സൗദി ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ടെറസ്സ് ഗാർഡനിൽവച്ച് ഓണാഘോഷവും കുടുംബ സംഗമവും വിപുലമായികൊണ്ടാടി. പൂജാ നാട്യത്തോടെ ആരംഭിച്ച യോഗത്തിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഭദ്രദീപം തെളിയിച്ചു.…

മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ് സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് വനിതകൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 വെള്ളിയാഴ്ച്ച രാവിലെ 8…

മനാമ: കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ (KNBA) ബഹ്റൈന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് കിഴക്കേപറമ്പിൽ ജെയിംസ് കുരിയാക്കോസ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻപന്തുകളി മത്സരം തുടരുന്നു. ബഹ്റൈൻ ബിഎംസി…

മനാമ: ലുലു ഇന്റർനാഷണൽ എക്ചേഞ്ച് അതിന്റെ ബഹ്റൈൻ പ്രവർത്തനത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. കറൻസി എക്‌സ്‌ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങളുടെയും തടസ്സമില്ലാത്ത ദാതാവ് എന്ന നിലയിൽ ഉപഭോക്താക്കൾക്കിടയിൽ…