Browsing: BAHRAIN NEWS

മനാമ: ബഹറൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ എം.എം.ടീം മലയാളി മനസ്സ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, മനാമ അൽറാബി ആശുപത്രിയിൽ വച്ച്…

മനാമ: ടൂബ്ലി ബേയിലെ കനാലും മആമീർ കനാലും വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാർലമെന്റംഗം മുഹ്സിൻ അൽ അസ്ബൂലിന്റെ അഭ്യർഥന മാനിച്ചാണ് പരിസ്ഥിതി കാര്യ സുപ്രീം…

മനാമ: പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ബഹ്‌റൈൻ അതിന്റെ ഏറ്റവും വലിയ സോളാർ പദ്ധതിയിൽ ഒപ്പുവച്ചു. ബഹ്‌റൈനിന്റെ പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായി 72 മെഗാവാട്ട് ശേഷിയുള്ള…

മ​നാ​മ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ 911 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച​താ​യി തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​​മൈ​ദാ​ൻ അ​റി​യി​ച്ചു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ…

മനാമ: “സാമൂഹിക നന്മയ്ക്കു സമർപ്പിത യുവത്വം” എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹറിനിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ആതുര കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന…

മനാമ: ബഹ്‌റൈനിൽ കിംഗ്ഫിഷ് (നെയ്മീൻ) മത്സ്യബന്ധനത്തിന് മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അഫയേഴ്സ് രണ്ട് മാസത്തെ നിരോധനം പ്രഖ്യാപിച്ചു. ഓഗസ്റ്റ്…

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യവസായ വാണിജ്യ മന്ത്രാലയം സന്ദർശിച്ചു. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്രോ…

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) കുട്ടികൾക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മർ ക്യാമ്പ് – 2023 ൻറെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം 7…

മനാമ: മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​നം ന​ട​ത്തി​യ കേ​സി​ലെ 10 പ്ര​തി​ക​ൾ​ക്ക് നാലാം ഹൈ ക്രിമിനൽ കോടതി​ 10 മു​ത​ൽ 15 വ​ർ​ഷം വ​രെ തടവ് ശിക്ഷ വിധിച്ചു. ര​ണ്ട്​…

മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ടീൻസ് ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ, സ്വാതന്ത്ര്യ ദിന ക്വിസ്,…