Browsing: BAHRAIN NEWS

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നത് കേവലം ഒരു ഓർമ്മദിവസത്തിൽ ഓർത്തെടുക്കേണ്ട വ്യക്തിത്വമല്ലെന്നും അദ്ദേഹം നമ്മോട് വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ആ ഓർമ്മകളുടെ പ്രഭ…

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിനോദ് കെ ജേക്കബ് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും…

മനാമ: ബഹ്‌റൈനിലുള്ള ഇന്ത്യക്കാരുടെ പാസ്‌പോർട്ടിനും എംബസി ആവശ്യങ്ങൾക്കും ഇനി മുതൽ EoIBh കണക്റ്റ് ആപ്പ് വഴി ബുക്കിംഗ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ്…

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് സ​മ്മ​ർ സ്പ്ലാ​ഷ് 2023 പ​രി​പാ​ടി​ക്ക് സ​മാ​പ​നം. ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​നം​കൊ​ണ്ട് കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ച്ചു. അ​ഞ്ചു മു​ത​ൽ…

മനാമ: പ്രവാസ ഭൂമിയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യക്തമായ ഇടപെടലുകൾ നടത്തുന്ന തണൽ – ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷത്തെയും പോലെ ഇക്കുറിയും ഓണക്കോടി വിതരണം നടത്തുമെന്ന്…

മനാമ: നിയമവിരുദ്ധമായ സിപിആർ പുതുക്കൽ സേവനത്തിന്റെ പേരിൽ മൂന്ന് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി. ടിക് ടോക്കിൽ തങ്ങളുടെ നിയമവിരുദ്ധ ഡോക്യുമെന്റ് ക്ലിയറൻസ്…

മ​നാ​മ: ബ​ഹ്​​റൈ​നി​​ലെ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചുള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ റി​പ്പോ​ർ​ട്ടി​നെ നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ സ്വാ​ഗ​തം ചെ​യ്​​തു.യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ൽ…

മനാമ: രാജ്യത്ത് വംശഹത്യക്കും വർഗീയ ഉൻമൂലനത്തിനും ഇരയായി കൊണ്ടിരിക്കുന്ന മണിപ്പൂരിലെയും ഹരിയാനയിലെയും നിരാലംബരായ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് പ്രവാസി വെൽഫെയർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രാജ്യത്തെ നശിപ്പിക്കുന്ന വംശീയ…

മനാമ: സമുദ്രനിരപ്പ് ഉയരുന്നത് മൂലം തീരപ്രദേശത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ പദ്ധതി തയാറാക്കി സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ് സമുദ്രനിരപ്പ് ഉയരുന്നതിനുള്ള കാരണം. രാജ്യം…

മനാമ: റാംലിയിലെ നിർമാണ സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച കേസിൽ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.23 നും 34 നും ഇടയിൽ പ്രായമുള്ള പാകിസ്താൻ…