Browsing: BAHRAIN NEWS

മനാമ: കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഇത്തിഹാദുൽ ഉലമ പ്രസിഡൻ്റും  ദീർഘ കാലം പ്രവാസിയുമായിരുന്ന എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു.…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ ഒൻപതാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ…

മനാമ: കെ.എസ്.സി.എ ബാലകലോത്സവം 2023 ഓഫീസ്, ഗുദേബിയയിലുള്ള കെ.എസ്.സി.എയുടെ ബിൽഡിംഗിൽ ബുധനാഴ്ച വൈകിട്ട്(23.8.23) കെ.എസ്.സി.എ പ്രസിഡണ്ട് പ്രവീൺ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം…

മ​നാ​മ: പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ൻ കാ​യി​ക ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണി​ന്റെ ആ​റാ​മ​ത് എ​ഡി​ഷ​ൻ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ ഇ​ൻ​ഹെ​റി​റ്റ​ഡ് ട്ര​ഡീ​ഷ​ന​ൽ സ്‌​പോ​ർ​ട്‌​സ്…

മനാമ: ഡെലിവറി കമ്പനിയുടെ സിസ്റ്റം ഹാക്ക് ചെയ്യുകയും 10,000 ബഹ്‌റൈൻ ദിനാറിൽ കൂടുതൽ വിലയുള്ള 16 സ്മാർട്ട്‌ഫോണുകൾ മോഷ്ടിക്കുകയും ചെയ്ത ഒരു ഈജിപ്ഷ്യനെ രണ്ട് വർഷം തടവിന്…

മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം വടകര സ്വദേശി നിര്യതനായി. വടകര തിരുവള്ളൂർ ചാനിയം കടവ് കൊടവത്ത് മണ്ണിൽ സത്യനാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. റാസ് റുമാനിലെ താമസസ്ഥലത്ത്…

മനാമ: ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യക്ക് ബഹ്റൈന്റെ അഭിനന്ദനം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ നടന്ന പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിലാണ് ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ…

മനാമ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് 2023 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്തംബർ 11 മുതൽ 15 വരെയുള്ള തീയ്യതികളിൽ നടക്കുന്ന…

മനാമ: അർബുദ രോഗ ബാധിതനായ കെ.പി.എ സൽമാബാദ് ഏരിയ അംഗവും കൊല്ലം സ്വദേശിയുമായ മൈക്കിൾ സ്റ്റർവിന്റെ തുടർ ചികിത്സയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. കെ.പി.എ സൽമാബാദ്…

മനാമ: ബഹ്‌റൈൻ പൗരന്മാരുടെ വിദേശ ഭാര്യമാർക്കും വിദേശികളെ വിവാഹം കഴിച്ച ബഹ്‌റൈൻ സ്ത്രീകളുടെ മക്കൾക്കും വീഡിയോ ലിങ്ക് വഴി റെസിഡൻസി പെർമിറ്റ് പുതുക്കാമെന്ന് നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസി…