Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ഇടവക വികാരി ഫാ. സുനിൽ കുരിയൻ, സഹ…

മനാമ: ഉത്രാടപ്പാച്ചിൽ ദിവസമായ ഇന്ന് തിരുവോണത്തെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ബഹ്‌റൈനിലെ പ്രവാസി മലയാളികൾ. സദ്യവട്ടങ്ങളെല്ലാം ഒരുമിച്ചു കിട്ടുന്നതിനാൽ ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലുമായിരുന്നു ഉത്രാടപ്പാച്ചിൽ…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയ്ക്ക് പുതിയ സിഇഒയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. നിബ്രാസ് മുഹമ്മദ് അലി താലിബ്…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സമ്മർ ഫെസ്റ്റ് 2023 ആഘോഷിച്ചു. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ആഘോഷങ്ങളുടെയും ആസ്വാദനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പരിപാടിയാണ് ഇത്. തൊഴിലാളികളുടെ മനോവീര്യം…

മനാമ: ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. കെസിഎ വികെഎൽ ഹാളിൽ വച്ച് നടന്ന…

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. നി​യു​ക്ത അം​ബാ​സ​ഡ​ർ വി​നോ​ദ് കു​ര്യ​ൻ ജേ​ക്ക​ബും എം​ബ​സി​യു​ടെ കോ​ൺ​സു​ലാ​ർ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും പ​ങ്കെ​ടു​ത്തു. ഹി​ന്ദി, ഇം​ഗ്ലീ​ഷ്,…

മനാമ: പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ൻ കാ​യി​ക ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണി​ന്റെ ആ​റാ​മ​ത് പതിപ്പിന് ബഹ്‌റൈനിൽ തുടക്കമായി. പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി. എല്ലാ തലങ്ങളിലുമുള്ള…

മനാമ: ഫ്രാൻസിൽ നടന്ന മോൺപാസിയർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിന്റെ 160 കിലോമീറ്റർ റേസിൽ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനുമായ ഷെയ്ഖ്…

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാജ്യത്തെ നാ​ലു​ ഗ​വ​ർ​​ണ​റേ​റ്റ്​ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന…