Browsing: BAHRAIN NEWS

മനാമ: ഫ്രന്റസ് സ്റ്റഡി സർക്കിൾ ബഹ്‌റൈൻ അക്ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു. പ്രവാചക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉംറ യാത്ര സെപ്റ്റംബർ 26 നു പുറപ്പെടും…

മനാമ: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഹോപ്പ് ഫണ്ടിന്റെ നിക്ഷേപ വിഭാഗമായ ഹോപ്പ് വെഞ്ച്വേഴ്സ്…

മനാമ: വേനലവധിക്കുശേഷം ബഹ്റൈനിലെ സ്കൂളുകൾ വീണ്ടും തുറന്നു. രാജ്യത്തെ എൺപത് സ്വകാര്യ വിദ്യാലയങ്ങളിലായി 90,000 ത്തോളം വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പ്രവേശിക്കുന്നത്. രാവിലെ ആറ് മണി മുതൽ…

മനാമ: ഹിദ്ദ് അൽ ഹിദായ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസ്സ വേനലവധിക്ക് ശേഷം ഇന്ന് മുതൽ ( 04 സെപ്റ്റംബർ 2023 ) പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന് സഹായം കൈമാറി. ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ 1,200 ൽ പരം അഗതികളായ സഹജീവികൾക്കു…

മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ കാർ അപകടത്തിൽ മരണപ്പെട്ട  സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ 4 മലയാളികളും, ഒരു തെ​ല​ങ്കാ​ന സ്വ​ദേ​ശിയുടെയും മൃതദേഹം കാണാനായി നിരവധിപേരാണ് സൽമാനിയ മെഡിക്കൽ…

മ​നാ​മ: ഇ​നി മു​ത​ൽ ബ​ഹ്‌​റൈ​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് താ​മ​സ​വും വ​ർ​ക്ക് പെ​ർ​മി​റ്റും ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നാ​ഷ​നാ​ലി​റ്റി, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി…

മനാമ: ബഹ്‌റൈനിലെ ഒഡിയ സമൂഹം ഓണം ആഘോഷിച്ചു. കേരള തനിമയുള്ള കസവു പുടവ ധരിച്ചും വാഴയിലയിൽ സദ്യയുണ്ടും അവർ ഓണത്തെ വരവേറ്റു. അരുൺ കുമാർ പ്രഹ്‌രാജ് ആഘോഷത്തിന്…

മനാമ: ഇന്ത്യൻ സ്‌കൂൾ ഡ്രൈവേഴ്‌സ് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി.  ബസുകൾ വൃത്തിയായി സൂക്ഷിക്കുക, കൂളിംഗ് എയർ കണ്ടീഷനിംഗ് ദിവസേന പരിശോധിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, ബസ്…

മനാമ: വേനലവധികഴിഞ്ഞു റയ്യാൻ സ്റ്റഡി സെന്റർ മദ്രസകൾ സെപ്തമ്പർ 8 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഈ വർഷം മുതൽ റഗുലർ ക്ളാസുകൾ വെള്ളി ശനി…