Browsing: BAHRAIN NEWS

മനാമ: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമായി…

മനാമ: ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ  യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.  മൂസ കെ ഹസൻ ‘ഈമാനും തവക്കലും’ എന്ന വിഷയത്തിൽ പഠന ക്ലാസ്സെടുത്തു. ഈമാൻ…

മനാമ: വി​ൽ​പ​ന​ക്കാ​യി​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ കടത്തിയ ഏഷ്യക്കാരനായ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5,000 ബഹ്‌റൈൻ ദിനാർ പിഴയും ഹൈ ക്രിമിനൽ കോടതി വിധിച്ചു. കൂടാതെ…

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ്‌…

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൈപ്പറമ്പ് സ്വദേശി സദാനന്ദൻ കെ. എം. അർബുദ രോഗികൾക്കായി തലമുടി ദാനം ചെയ്തു. ഏറെക്കാലമായി നീട്ടിവളർത്തിയ തലമുടി കാൻസർ രോഗികൾക്ക്…

മ​നാ​മ: പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികനായ അ​ബ്​​ദു​ല്ല അ​ൽ റു​മൈ​ഹി​യു​ടെ കാ​റി​നു​കു​റു​കെ തെ​രു​വ്​ നാ​യ് ചാ​ടി അ​പ​ക​ട​മു​ണ്ടാ​യി. പെട്ടെന്ന് പാഞ്ഞുകയറിയ തെരുവ് നായയെ ഇടിക്കാതിരിക്കാൻ…

മ​നാ​മ: രണ്ട് പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​റ​ബ്​ പൗ​ര​ന്​ ഒ​രു വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ കാ​ലാ​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​കാ​ത്ത​വി​ധം നാ​ട്ടി​ലേ​ക്ക്​…

മ​നാ​മ: വ​ഴി​യ​രി​കി​ൽ വി​ൽ​പ​ന​ക്ക്​ വെ​ച്ച​തും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന്​ ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ന​ട​പ​ടി തു​ട​ങ്ങി. ഇ​ത്ത​ര​ത്തി​ലു​ള്ള 105 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​…

മനാമ: ബഹ്‌റൈനിലെ പ്രമുഖ ചാരിറ്റി കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ, ബഹ്‌റൈൻ മീഡിയ സിറ്റിയുമായി ചേർന്ന് ഓണക്കിറ്റുകൾ കൈമാറി. പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും…

മനാമ : ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാ കായിക പരിപാടികളോടെ “പൂവണി പോന്നോണം” ഓണാഘോഷം സംഘടിപ്പിച്ചു. അൽമക്കീന ലേബർ അക്കമോഡേഷനിൽ തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ്…