Browsing: BAHRAIN NEWS

മ​നാ​മ: സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ൽ (എ​സ്‌.​എം.​സി) പു​തി​യ റേ​ഡി​യോ​ള​ജി യൂ​ണി​റ്റ് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് (എ​സ്‌.​സി.​എ​ച്ച്) പ്ര​സി​ഡ​ന്റ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ…

മനാമ: റോഡപകടത്തിൽ പരിക്ക് പറ്റി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്ന കൊയിലാണ്ടി സ്വദേശി മരണപ്പെട്ടു. കൊയിലാണ്ടി മൂടാടി 17 ആം മയിൽ സ്വദേശി മണി വലിയ…

മനാമ: തിരുനബി [സ] സ്നേഹം, സമത്വം, സഹിഷ്ണുത എന്ന ശീർഷകത്തിൽ ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷവും മദ്റസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും…

മനാമ: ടീനേജ്‌-യൂത്ത്‌ വിദ്യാർത്ഥികൾക്കായി ‘കണക്റ്റിവിറ്റി’ സ്പിരിച്വൽ കോൺക്ലേവ്‌ സംഘടിപ്പിക്കുന്നു. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച വൈകുന്നേരം മനാമ കെഎംസിസി ഹാളിലാണ്‌ പരിപാടി…

മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ജുഫൈർ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച…

മനാമ: പത്താമത് ബഹ്‌റൈൻ ഇന്റർനാഷണൽ ഇ-ഗവൺമെന്റ് ഫോറത്തിന് തുടക്കമായി. ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാണ് ഫോ​റം ന​ട​ക്കു​ന്നത്.…

മനാമ: ഐവൈസിസി ബഹറിൻ പത്താം വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അനസ് റഹീം അറിയിച്ചു.ഒക്ടോബർ 13 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുക.…

മനാമ: മലബാറിലെ രുചി വൈവിദ്യങ്ങളെ നെഞ്ചിലേറ്റിയ കൂട്ടായ്മയായ മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നോണം 2023 എന്ന പേരിൽ ബഹ്‌റൈൻ ബീച്ച് ബെ റിസോർട്ട്…

മനാമ: ബഹ്‌റൈനിലെ ബാർബറിൽ പുതിയ പാർക്ക് തുറന്നു. ബ്ലോക്ക് 526-ലെ ബാർബർ പാർക്ക് ഉദ്ഘാടനം മുനിസിപ്പൽ കാര്യ, കൃഷി മന്ത്രി എഞ്ചിനീയർ വെയ്ൽ ബിൻ നാസർ അൽ…

മനാമ: ഇന്ത്യൻ സ്‌കൂൾ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ വാർഷിക പരിശീലന ക്യാമ്പ് റിഫ കാമ്പസിൽ സംഘടിപ്പിച്ചു. പ്രഥമ സോപൻ, ദ്വിതീയ സോപൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്…