Browsing: BAHRAIN NEWS

മ​നാ​മ: ബ​ഹ്​​റൈ​ൻ ഹ​ലാ​ൽ എ​ക്​​സ്​​പോ 2024ന്​ ​തു​ട​ക്ക​മാ​യി. ബഹ്‌റൈനിലെ ആദ്യ ഹലാൽ എക്‌സ്‌പോ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോ ഉദ്ഘാടനം ചെയ്തു. ക്രൗ​ൺ…

മനാമ: ഇന്ത്യൻ സ്‌കൂൾ അധ്യാപിക എം കെ ഗിരിജ കാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ് (സി.സി.ജി) സംഘടിപ്പിച്ച പരിപാടിയിലാണ് ഈ…

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), ബഹ്‌റൈൻ സിക്ക് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 നടുത്ത് ആളുകൾ…

മനാമ: വിമാനത്തിനകത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബഹ്റൈൻ പ്രവാസി മരണപ്പെട്ടു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് മരിച്ചത്. 43 വയസായിരുന്നു പ്രായം. ഇന്നലെ രാത്രി ബഹ്റൈനിൽനിന്ന് എയർ അറേബ്യ…

മനാമ: ഉംറ കഴിഞ്ഞു മടങ്ങവേ ബഹ്‌റൈൻ എയർപോർട്ടിൽ വച്ച് മലയാളി വയോധിക മരണമടഞ്ഞു. കോട്ടയം ജില്ലയിലെ വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി മൈമൂനയാണ് മരണപ്പെട്ടത്. 76 വയസായിരുന്നു.…

മനാമ: ശൈഖ ഹിസ്സ ഇസ്‌ലാമിക് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കായി ഖുർആൻ പഠന ക്ലാസ് ആരംഭിക്കുന്നു. ഇന്ന് മുതൽ (ചൊവ്വാഴ്ച്ച) ആരംഭിക്കുന്ന ക്ലാസ് എല്ലാ ആഴ്ചയും രാത്രി ഏഴര…

മനാമ: നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ കൂട്ടായ്മ വനിതാവിങിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും, അംഗത്വ വിതരണ ഉത്ഘാടനവും സംഘടിപ്പിച്ചു. സനാബീസിലെ അബ്രാജ് അൽ-ലുലുവിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ്…

മനാമ: മാജിക് ഫുട്ട് ഹമദ് ടൗണും അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗണും സംയുക്തമായി ഫുട്ബോൾ ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു. പ്രൈസ് മണിക്കും വിന്നേഴ്‌സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും…

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), ബഹ്‌റൈൻ സിക്ക് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 നടുത്ത് ആളുകൾ…

മനാമ: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ മുൻ ബഹ്റൈൻ പ്രവാസി അബ്ദുൽ സത്താർ നിര്യാതനായി. 63 വയസ്സായിരുന്നു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി സക്കരിയ പി…