Browsing: BAHRAIN NEWS

മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോട്…

മ​നാ​മ: ബഹ്‌റൈനിലെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്​​തൃ​മേ​ള​യാ​യ ഓ​ട്ടം ഫെ​യ​റി​ന്​ 21ന്​ ​തു​ട​ക്ക​മാ​കും . ഡി​സം​ബ​ർ 29 വ​രെ നീ​ളു​ന്ന ഫെ​യ​ർ, എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡ് ബഹ്‌റൈനി​ലെ അ​ഞ്ച്, ആ​റ്​…

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന്റെ പ​തി​നൊ​ന്നാ​മ​ത് പതിപ്പ് ഡിസംബർ 23 ശനിയാഴ്ച ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക ​കാ​ര്യ മ​ന്ത്രി വെയ്ൽ ബി​ൻ നാ​സി​ർ…

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ റോയൽ ഗാർഡിന്റെ അനുസ്മരണ ദിനം ആചരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ്…

മനാമ : 2023 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹ്റൈൻ ടൂറിസം ഡയറക്ടർ സെനൻ അൽജബ്രെ, ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസുഫ്…

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  അൽ ഹിലാൽ ഹെൽത്ത് ഗ്രൂപ്പിൻെറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ്…

മനാമ: ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ അമ്പതി രണ്ടാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ…

മനാമ: അല്‍ ഫുര്‍ഖാന്‍ ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്രസ 52 മത് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അദ്ലിയ അൽ ഫുർഖാൻ ആസ്ഥാനത്തെ മദ്രസ ഹാളിൽ നടന്ന…

മനാമ: വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സഹായകരമാവുന്ന രീതിയിൽ ഇന്ത്യൻ സ്‌കൂൾ ഇസ  ടൗണിലെയും  റിഫയിലെയും കാമ്പസുകളിൽ വൻ സോളാർ പവർ പ്ലാന്റുകൾ സഥാപിക്കും. സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനായി…

മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം 2024 വർഷത്തേക്കുള്ള ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിദ്ദ് സെന്ററിൽ നടന്ന യോഗത്തിൽ അബ്ദുൽ ലത്തീഫ് അഹ്മദ്…