Browsing: BAHRAIN NEWS

മനാമ: ശൈഖ ഹിസ്സ ഇസ്‌ലാമിക് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കായി ഖുർആൻ പഠന ക്ലാസ് ആരംഭിക്കുന്നു. ഇന്ന് മുതൽ (ചൊവ്വാഴ്ച്ച) ആരംഭിക്കുന്ന ക്ലാസ് എല്ലാ ആഴ്ചയും രാത്രി ഏഴര…

മനാമ: നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ കൂട്ടായ്മ വനിതാവിങിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും, അംഗത്വ വിതരണ ഉത്ഘാടനവും സംഘടിപ്പിച്ചു. സനാബീസിലെ അബ്രാജ് അൽ-ലുലുവിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ്…

മനാമ: മാജിക് ഫുട്ട് ഹമദ് ടൗണും അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗണും സംയുക്തമായി ഫുട്ബോൾ ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു. പ്രൈസ് മണിക്കും വിന്നേഴ്‌സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും…

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), ബഹ്‌റൈൻ സിക്ക് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 നടുത്ത് ആളുകൾ…

മനാമ: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ മുൻ ബഹ്റൈൻ പ്രവാസി അബ്ദുൽ സത്താർ നിര്യാതനായി. 63 വയസ്സായിരുന്നു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി സക്കരിയ പി…

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട്) അദ്‌ലിയയിലുള്ള സെഞ്ച്വറി ഹോട്ടലിൽ വച്ച് വാർഷിക ജനറൽ മീറ്റിങ് സംഘടിപ്പിച്ചു. നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ പാക്ടിനെ…

മനാമ: കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ള ബഹ്‌റൈൻ പ്രവാസികൾക്കായി കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു. കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റിയുടെ ആദ്യ യോഗം ബഹറിനിലെ ഗുദൈബിയായിലുള്ള…

മനാമ: ഐ.സി.എസ്.ഐ കൊമേഴ്‌സ് ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന്‌ അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) 11,…

മ​നാ​മ: ഇ​ന്ത്യ​ന്‍ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും പ​രാ​തി​ക​ള്‍ക്കും പ​രി​ഹാ​രം തേ​ടി ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഓ​പ​ണ്‍ ഹൗ​സ് ഇ​ന്ത്യ​ന്‍ എം​ബ​സി സം​ഘ​ടി​പ്പി​ച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ…

മനാമ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാൻസർ കെയർ ഗ്രൂപ്പും ബഹ്‌റൈൻ പ്രതിഭയും സംയുക്തമായി റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹെയർ ഡൊണേഷൻ ക്യാമ്പും കാൻസർ ബോധവൽക്കരണ സെമിനാറും…