Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈനിലെ മുഹറഖിലും ഹൂറയിലുമുണ്ടായ തീപിടിത്തങ്ങള്‍ ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് സംഘങ്ങള്‍ സമയോചിതമായി ഇടപെട്ട് അണച്ചു. സംഭവങ്ങളില്‍ ആളപായമോ പരിക്കോ ഉണ്ടായില്ല.മുഹറഖില്‍ ഒരു കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.…

മനാമ: നാസര്‍ ബിന്‍ ഹമദ് മറൈന്‍ പൈതൃക സീസണിന്റെ എട്ടാം പതിപ്പിന്റെ ഭാഗമായി ബഹ്‌റൈനില്‍ ഈ വാരാന്ത്യത്തില്‍ മുത്തുവാരല്‍ മത്സരം നടത്തും.ബഹ്‌റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷണല്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി(മൗറൂത്ത്)യാണ്…

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് – ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച്…

മനാമ: ബഹ്‌റൈനില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം 99.96% സ്ഥാപനങ്ങളും പാലിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ ബന്ധങ്ങള്‍ക്കായുള്ള അസിസ്റ്റന്റ്…

മനാമ: ബഹ്‌റൈനില്‍ സമൂഹ മാധ്യമത്തില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് വിദേശി വനിതയ്ക്ക് മൈനര്‍ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവും 200 ദിനാര്‍ പിഴയും…

മനാമ: ബഹ്‌റൈനില്‍ എല്ലാ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങളും ഓഗസ്റ്റ് ഒന്നു മുതല്‍ ബഹ്‌റൈന്‍ മാളിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (ഐ.സി.എ.സി) ആയിരിക്കുമെന്ന് ഇന്ത്യന്‍ എംബസി…

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്ത് തടയാന്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ വ്യത്യസ്ത കേസുകളിലായി വിവിധ രാജ്യക്കാരായ നിരവധി പേര്‍ പിടിയിലായി.രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.…

മനാമ: ബഹ്റൈനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പലസ്തീന്‍ ആഭ്യന്തര മന്ത്രി ജനറല്‍ സിയാദ് മഹ്‌മൂദ് ഹബ് അല്‍ റീഹ് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ്…

മനാമ: ബഹ്‌റൈനില്‍ ബോട്ടപകടത്തില്‍ രണ്ടു പേര്‍ മരിച്ച കേസിലെ ഒരു പ്രതിയുടെ തടവുശിക്ഷ അപ്പീല്‍ കോടതി മൂന്നു വര്‍ഷമാക്കി ഉയര്‍ത്തി.മുമ്പ് ശിക്ഷിക്കപ്പെട്ട് പിന്നീട് നാടുകടത്തപ്പെട്ട രണ്ടു വിദേശികളോടൊപ്പം…

മനാമ: പ്രതിദിനം 60 ദശലക്ഷം ഗാലന്‍ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന സുസ്ഥിര ജലവിതരണ പദ്ധതിക്ക് ബഹ്‌റൈനിലെ ഇലക്ട്രിസിറ്ററി ആന്റ് വാട്ടര്‍ അതോറിറ്റി (ഇ.ഡബ്ല്യു.എ) ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു.ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്…