Browsing: BAHRAIN NEWS

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി ഈ വരുന്ന ജനുവരി 19 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി…

മനാമ: കുടുംബ സൗഹൃദ വേദി ക്രിസ്മസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ഇരുപത്തി ഏഴു വർഷങ്ങളായി , കലാ-സാംസ്ക്കാരിക , ജീവകാരുണ്യ രംഗത്ത് ബഹറിനിൽ സജീവമായ…

മനാമ: ഐ വൈ സി സി ആർട്സ് വിംഗ് നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷ ഭാഗമായി സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു, നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ…

മനാമ: അൽറബിഹ് മെഡിക്കൽ സെന്റർ മനാമയുടെ ആഭിമുഖ്യത്തിൽ മുഴുവൻ സ്റ്റാഫുകളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള വിപുലമായ ക്രിസ്മസ് ന്യൂയർ ആഘോഷം കെ സിറ്റി ഹാളിൽ വെച്ച്…

മ​നാ​മ: ബാ​ങ്കി​ങ് ഫി​ൻ​ടെ​ക് മേ​ഖ​ല​യി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ ഫി​ൻ​ടെ​ക് സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നി​ര​വ​ധി വി​ദ​ഗ്ധ​ർ ഉ​ച്ച​കോ​ടി​യി​ൽ…

മനാമ: ഹൃസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫിന് പ്രവാസി അസോസിയേഷൻ സ്വീകരണം നൽകി. ജുഫെയർ ഇംപീരിയൽ കോംപ്ലക്സിൽ ചേർന്ന സ്വീകരണ…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ 2023 – 2024 കാലയളവിലേക്കുള്ള വനിതാ വിഭാഗത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഏരിയ ഓർഗനൈസർ ആയി ഫസീല…

മനാമ: 91-മത് ശിവഗിരി തീർത്ഥാടന സമാപനവും ആലുവ അദ്വൈതാശ്രമത്തിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി ബഹറിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ നടന്ന മതസൗഹാർദ്ദ സമ്മേളനം…

മനാമ: ബഹ്‌റൈൻ മല്ലു ആംഗ്ലെസിന്റെ (BMA) മൂന്നാം വാർഷികവും അതിനോടനുബന്ധിച്ച് നടന്ന ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും ബഹ്റൈൻ ഡോൾഫിൻ പാർക്കിൽ വച്ച് നടന്നു. ബഹ്‌റൈനിലെ പ്രശസ്ത സാമൂഹിക…

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, ‘സ്നേഹദൂത്’ എന്ന പേരിൽ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്…