Browsing: BAHRAIN NEWS

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി ‘ഫിറ്റ് ഫോര്‍ റമദാന്‍’ പാക്കേജ് തുടങ്ങി. എട്ട് ദിനാറിന് ബ്ലഡ് ഷുഗര്‍, സിബിസി (ഫുള്‍…

മനാമ : ഐ വൈ സി സി ബഹ്‌റൈൻ എല്ലാവർഷവും നൽകി വരാറുള്ള ഷുഹൈബ് സ്മാരക പ്രവാസിമിത്ര പുരസ്കാരത്തിന് സാബു ചിറമേൽ അർഹനായി. ഗൾഫ് മേഖലയിലെ മികച്ച…

മനാമ: ബഹ്റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024 -2025 കാലയളവിയിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച്…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ്…

മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട്  കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ  പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ…

മ​നാ​മ: ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ മി​ക​വി​ന്​ ഐ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം ല​ഭി​ച്ചു. ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ സ​ർ​ട്ടി​ഫി​ക്ക​റ്റ്​…

മനാമ: ബഹ്റൈൻലേക്ക് വിസിറ്റ് വിസയിൽ എത്തി അസുഖം കാരണം ദുരിതത്തിലായ വടകര സ്വദേശി അബ്ദുല്ലയെ സന്നദ്ധ പ്രവർത്തകർ ചേർന്ന് നാട്ടിലേക്കയച്ചു. നാട്ടിലേക്ക് പോകാനായി രണ്ടുപ്രാവശ്യം എയർപോർട്ടിൽ എത്തിയ…

മനാമ: ബഹ്‌റൈൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും…

മനാമ: കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോ​യ​ന്റ് നേ​ടി​യാ​ണ് വെ​സ്റ്റ​പ്പ​ൻ കി​രീ​ടം…

മനാമ: ബഹ്‌റൈനിലെ പ്രവാസത്തിനു വിരാമമിട്ട് ജി.സി.സി യിലെതന്നെ മറ്റൊരു രാജ്യത്തേയ്ക്ക് ജോലിസംബന്ധമായി പോകുന്ന വോയ്‌സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് സമുചിതമായ യാത്രയയപ്പ് നൽകി.…