Browsing: BAHRAIN NEWS

മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലും ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലും (സാർ ജംഗ്ഷൻ) സീഫിലേക്കുള്ള കവലയിലെ അറ്റകുറ്റപ്പണികൾ കാരണം വലതു പാത…

മനാമ: ബഹ്‌റൈനില്‍ തെരുവുനായ്ക്കളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കുന്ന യജ്ഞം ഈ മാസം പുനരാരംഭിക്കാന്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയം ഒരുങ്ങുന്നു.തെരുവുനായ്ക്കളുടെ പെരുപ്പം ജീവകാരുണ്യപരമായ രീതിയില്‍ നിയന്ത്രിക്കാനുള്ള യജ്ഞത്തില്‍ പങ്കെടുക്കാന്‍ മൃഗസംരക്ഷണ…

മനാമ: രണ്ട് അറബ് യുവതികളെ ബഹ്‌റൈനിലേക്ക് കടത്തിക്കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി. ഒരു അറബ് സ്തീയും രണ്ട് ഏഷ്യന്‍ പുരുഷന്‍മാരുമാണ് കേസിലെ പ്രതികള്‍. ഹൈ…

മനാമ: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലെബനാനില്‍ വീണ്ടും എംബസി തുറക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. ലെബനാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് 2021…

മനാമ: 2024ന്റെ ആരംഭം മുതല്‍ 2025 മദ്ധ്യം വരെ ബഹ്റൈനില്‍ സെന്‍ട്രല്‍ ബാങ്ക് 16 പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി. 52 ലൈസന്‍സ് അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്.…

മനാമ: ബഹ്‌റൈനില്‍ സമഗ്രവും രോഗീകേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണം നല്‍കാനുള്ള നടപടികളുടെ ഭാഗമായി മെഡിക്കല്‍ ടീമുകളും തീവ്രപരിചരണ വിഭാഗങ്ങളിലെ (ഐ.സി.യു) രോഗികളുടെ കുടുംബങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനായി പുതിയ…

മനാമ: ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗത കുറയുന്നതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടാനും സാധ്യതയുണ്ട്. താപനില 46…

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ആശൂറ അവധി പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതൽ ഏഴ് വരെയാണ് അവധി. മന്ത്രാലയങ്ങൾ,…

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ ഭക്ത്യാദരവോടെ ആഘോഷപൂർവ്വം കൊണ്ടാടി. വൈകുന്നേരം 6:30 തിന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് വി.…

മനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി, ബഹ്‌റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.…