Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈനിലെ പുതിയ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ്…

മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പഠിക്കുന്ന മഹ്മൂദാ കരിം, കാദറിൻ ഫെർണാണ്ടസ്, സദാന സർവണകുമാർ, ഷംസ സലാഹുദീൻ, ശ്രുതിക ശിവാനി, കാവേരി ലക്ഷ്മി കണ്ണൻ എന്നിവർ കാൻസർ…

മനാമ: ബഹ്‌റൈനിൽ സ്വദേശിവത്കരണ ക്വോ​ട്ടയിൽ ജോലി നൽകാത്ത സ്ഥാ​പ​ന​ങ്ങ​ൾക്ക് ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചു. ഈ നിയമം പാലിക്കാത്ത ക​മ്പ​നി​ക​ൾ വി​ദേ​ശ ജീ​വ​ന​ക്കാ​ര​നെ…

മനാമ: ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് ദുരിതമനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയെ എംബസി നാട്ടിലെത്തിച്ചു.ബഹ്‌റൈനില്‍ വീട്ടുജോലി ചെയ്തിരുന്ന ഇന്ത്യക്കാരി സിരിഷ പക്കയാണ് ജോലിസ്ഥലത്തെ ദുരിതം സംബന്ധിച്ച പരാതിയുമായി നവംബര്‍ 4ന് ബഹ്‌റൈനിലെ…

മനാമ: ഒന്നാണ് കേരളം ഒന്നാമതാണ് കേരളം എന്ന ബഹ്റൈന്‍ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയുടെ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍…

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അഭിനന്ദിച്ചു. 120 വര്‍ഷത്തിനു മുമ്പ് പരസ്പര ബഹുമാനത്തിന്റെയും…

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി മലയാളം പാഠശാലയുടെ നേതൃത്വത്തിൽ 68 മത് കേരള പ്പിറവി ദിനം ആഘോഷിച്ചു. കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ…

മനാമ: ബഹ്‌റൈനിലെ മനാമയില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐ.എസ്.എഫ്) വേള്‍ഡ് ജിംനേഷ്യഡ് 2024ല്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ടീം രണ്ട് സ്വര്‍ണ്ണ…

മനാമ: കലവറ റെസ്റ്റോറെന്റിൽ നടന്ന ഓണപരിപാടിയിൽ മുഖ്യാതിഥി ആയിരുന്ന ലുലു എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് നായരെ ബി ഫ് ൽ ഫൗണ്ടറും അഡ്‌മിൻസും ചേർന്ന് മൊമെന്റോ നൽകി…

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും വിമെൻസ് ഫോറം ജനറൽ സെക്രട്ടറി അനു അലനും കുടുംബത്തിനും യാത്രയയപ്പും ഹൂറ മിറാഡോർ ഹോട്ടലിൽ സംഘടിപ്പിച്ചു.…