Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈൻ സെയിൽസ് ടീമിൻറെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻറ്റിൽ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമത്തിൽ 100 ഇല്‍ പരം ആളുകൾ പങ്കെടുത്തു. സുരേഷ്…

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ഹോശാന പെരുന്നാളിൽ…

മനാമ: സാംസയുടെ 6 മത് വാർഷിക ജനറൽ ബോഡിയിൽ നിന്ന് 2023 – 24 പ്രവർത്തന വർഷത്തേക്കുള്ള സാംസയുടെ 21 അംഗ നിർവ്വാഹക സമിതിയെ തിരഞ്ഞെടുത്തു. സിഞ്ചിലെ…

മനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ഗ്രാൻഡ് ഇഫ്താർ സംഗമം സമസ്ത പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങളുടെ ദുആ യോടെ ആരംഭിച്ചു. സമസ്ത ഗുദൈബിയ സദർ…

മനാമ: രാജ്യത്തിൻ്റെ തനതായ പൈതൃകവും സാമൂഹിക സുരക്ഷയും നിലനിർത്തുന്നതിന് രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളും പൗര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി…

മനാമ: ബഹ്‌റൈൻ നവകേരള മുൻ എം. പി യും മികച്ച പാർലിമെന്ററിയാനും സിപിഐ സംസ്ഥാന സെക്രട്ടറിയും  ആയിരുന്ന സി. കെ. ചന്ദ്രപ്പന്റെ അനുസ്മരണം സൂം മീറ്റിങ്ങിലൂടെ നടത്തി.…

മനാമ : ഇന്ത്യയെ വരിഞ്ഞു മുറുക്കുന്ന ഫാസിസവും വർഗീയതയും ഏകാധിപത്യ പ്രവണതകൾക്ക്‌ വഴിയൊരുക്കുകയാണെന്നും, ഫാസിസം രാഷ്ട്രീയ ആധിപത്യം നേടിയതോടെ രാജ്യവും ഭരണഘടനയും കടുത്ത വെല്ലുവിളികൾ നേരിടുകയാണ് എന്നും…

മനാമ: ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങൾ ലംഘിക്കുകയും പ്രവാചകന്മാരെ അപമാനിക്കുകയും ചെയ്ത കുറ്റത്തിന് ഫോർത്ത് ക്രിമിനൽ കോടതി മൂന്ന് പേരെ ഒരു വർഷം തടവിന് ശിക്ഷിച്ചു. അൽ-താജ്ദിദ് കൾച്ചറൽ ആൻഡ്…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പൊതു…

മ​നാ​മ: 10 രാ​ജ്യ​ങ്ങ​ളി​ലാ​യി 312 ഔ​ട്ട്‍ല​റ്റു​ക​ളു​ടെ വി​പു​ല​മാ​യ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യു​ള്ള മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ്, ഉ​ത്സ​വ​സീ​സ​ണി​നു മു​ന്നോ​ടി​യാ​യി ‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഈ…