Browsing: BAHRAIN NEWS

മനാമ: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ പരിശോധന കര്‍ശനമാക്കി ബഹ്‌റൈന്‍. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളില്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളില്ലെന്ന് ഉറപ്പു വരുത്തുമെന്നും ബഹ്‌റൈന്‍ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത്…

മനാമ: ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിനെത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ നടത്തിപ്പുകാരായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.…

മനാമ: 63 വ​ർ​ഷ​ത്തെ ബ​ഹ്‌​റൈ​ൻ പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന പ്ര​സി​ദ്ധ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഫ്ലോ​റി​ൻ​സ് മ​ത്ത​യാ​സി​ന് കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​സി.​എ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂണിറ്റ് കുടുംബ സംഗമം സഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ് സഈദ് റമദാൻ…

മനാമ: ഇന്ത്യൻ ക്ലബ് ഡാർട്ട്സ് ബേയുടെ നേതൃത്വത്തിൽ ‘ഓപ്പൺ ഡാർട്ട്സ് സിംഗിൾസ്/ഡബിൾസ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിക്കുന്നു. മാർച്ച് 9 മുതൽ 11 വരെ ഇന്ത്യൻ ക്ലബ്ബ് പരിസരത്താണ് ചാമ്പ്യൻഷിപ്പ്…

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബി…

മനാമ: ബ​ഹ്റൈ​നി​ൽ​ നി​ന്ന് പ്ര​വാ​സി​ക​ൾ പു​റ​ത്തേ​ക്ക​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട് ബി​ൽ ഏ​താ​നും എം.​പി​മാ​ർ ചേ​ർ​ന്ന് പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ചു. 200…

മനാമ: ബഹ്‌റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മത്സരമായ കിംഗ്‌സ് എൻഡ്യൂറൻസ് കപ്പ് നടന്നു. 160 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന അന്താരാഷ്ട്ര മൽസരമാണ്…

മനാമ: ബഹ്‌റൈനിലെ പ്രവാസി വെൽഫയർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട സഹായം തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കാഫ് ഹ്യുമാനിറ്റേറിയന് കൈമാറി. പ്രവാസി വെൽഫെയർ…

മനാമ: വാലന്റൈൻസ് ഡേ വൺഡേ വോളിബോൾ ടൂർണ്ണമെന്റിൽ കെ.പി.എഫ് വോളിബോൾ ടീം റണ്ണേഴ്സ് അപ്പ് കപ്പ് നേടി. വിവിധ രാജ്യങ്ങളിലെ പ്ലെയേഴ്സിനെ പങ്കെടുപ്പിച്ച് ‘പിനോയ് വോളിബോൾ അസോസിയേഷൻ’…