Browsing: BAHRAIN NEWS

മനാമ : ഇന്ത്യയെ വരിഞ്ഞു മുറുക്കുന്ന ഫാസിസവും വർഗീയതയും ഏകാധിപത്യ പ്രവണതകൾക്ക്‌ വഴിയൊരുക്കുകയാണെന്നും, ഫാസിസം രാഷ്ട്രീയ ആധിപത്യം നേടിയതോടെ രാജ്യവും ഭരണഘടനയും കടുത്ത വെല്ലുവിളികൾ നേരിടുകയാണ് എന്നും…

മനാമ: ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങൾ ലംഘിക്കുകയും പ്രവാചകന്മാരെ അപമാനിക്കുകയും ചെയ്ത കുറ്റത്തിന് ഫോർത്ത് ക്രിമിനൽ കോടതി മൂന്ന് പേരെ ഒരു വർഷം തടവിന് ശിക്ഷിച്ചു. അൽ-താജ്ദിദ് കൾച്ചറൽ ആൻഡ്…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പൊതു…

മ​നാ​മ: 10 രാ​ജ്യ​ങ്ങ​ളി​ലാ​യി 312 ഔ​ട്ട്‍ല​റ്റു​ക​ളു​ടെ വി​പു​ല​മാ​യ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യു​ള്ള മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ്, ഉ​ത്സ​വ​സീ​സ​ണി​നു മു​ന്നോ​ടി​യാ​യി ‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഈ…

മ​നാ​മ: ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ളി​ന്റെ പു​തി​യ കാ​മ്പ​സ് സി​ഞ്ചി​ൽ ആ​രം​ഭി​ച്ചു. https://youtu.be/a_B6Rd4JG-4?t=30 ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ, മി​നി​സ്ട്രി ഓ​ഫ് പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ പ്ര​തി​നി​ധി ന​ദ…

മനാമ: എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചയാണ് ഇന്ത്യക്കാരുടെ പരാതികൾ പരിഹരിക്കാനായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേർന്ന ഓപ്പൺ…

മനാമ: ഹമദ് ടൗണിലും റിഫയിലും രണ്ട് മസ്ജിദുകൾ നവീകരിച്ചു. ഹമദ് ടൗണിലെ ബസാത്ത് അൽ ബറാക്ക് മസ്ജിദിന്റെയും റിഫയിലെ ശൈഖ് സൽമാൻ മസ്ജിദിന്റെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി സുന്നി…

മനാമ: 29-ാമത് വാർഷിക പൈതൃകോത്സവത്തിന് ഏപ്രിൽ 5 ന് ബഹ്‌റൈനിൽ തുടക്കമാകും. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ദിയാർ അൽ…

മനാമ: അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ കമ്പനിയുടെ (ASRY) 2022 വർഷത്തെ മികച്ച സാമ്പത്തിക, പ്രവർത്തന ഫലങ്ങളുടെ ആഘോഷത്തിൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ…

മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ “ലൈവ് ഫോർ ഫ്രീ” പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ലുലു ഹൈപ്പർമാർക്കറ്റ് റിഫയിൽ നടന്നു. ഏപ്രിൽ 25 വരെ നടക്കുന്ന റാഫിൾ നറുക്കെടുപ്പിൽ 150,000…