Browsing: BAHRAIN NEWS

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് ശാ​ഖ​ക​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ന്നു. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പൂ​ക്ക​ള​ങ്ങ​ളി​ട്ടാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​ത്. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മു​ഹ​റ​ഖ്…

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി-2023” സമാപിച്ചു. സെന്റ് പോൾസ്…

മനാമ: “തിരുനബിയുടെ സ്നേഹലോകം” എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ…

മനാമ: ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും…

മനാമ: ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ ഓണം പൊന്നോണം 2023 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെസിഎ അങ്കണത്തിൽ വച്ച് നടന്നു. ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ്…

മനാമ: വേനലവധിക്ക് ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് മുബാറക്ക് ജുമ അറിയിച്ചു. അടുത്ത ബുധനാഴ്ച്ചയോടെ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), സാന്റി എക്സ്‍വേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അസ്കറിലെ ലേബർ അക്കമഡേഷനിൽ നടന്ന…

മനാമ: ബഹ്റൈനിൽ ജനബിയ്യയിലെ 77 ാം നമ്പർ റോഡി​ലുള്ള ജങ്​ഷനിലെ സിഗ്​നലിന്‍റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ​പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രാലയം അറിയിച്ചു. അടുത്ത ശനിയാഴ്ച മുതലാണ്​ സിഗ്​നൽ പ്രവർത്തനമാരംഭിക്കുക.

മനാമ: ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും ഇസാ ടൗണിലെ ഇൻഫർമേഷൻ മന്ത്രാലയ പരിസരത്ത് സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ…

മനാമ: വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടിയ ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്കൂളുകളിൽ അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നതിന് സമർപ്പിച്ച രേഖകളിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ…