Browsing: BAHRAIN NEWS

മനാമ: നിയമവിരുദ്ധമായ സിപിആർ പുതുക്കൽ സേവനത്തിന്റെ പേരിൽ മൂന്ന് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി. ടിക് ടോക്കിൽ തങ്ങളുടെ നിയമവിരുദ്ധ ഡോക്യുമെന്റ് ക്ലിയറൻസ്…

മ​നാ​മ: ബ​ഹ്​​റൈ​നി​​ലെ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചുള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ റി​പ്പോ​ർ​ട്ടി​നെ നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ സ്വാ​ഗ​തം ചെ​യ്​​തു.യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ൽ…

മനാമ: രാജ്യത്ത് വംശഹത്യക്കും വർഗീയ ഉൻമൂലനത്തിനും ഇരയായി കൊണ്ടിരിക്കുന്ന മണിപ്പൂരിലെയും ഹരിയാനയിലെയും നിരാലംബരായ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് പ്രവാസി വെൽഫെയർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രാജ്യത്തെ നശിപ്പിക്കുന്ന വംശീയ…

മനാമ: സമുദ്രനിരപ്പ് ഉയരുന്നത് മൂലം തീരപ്രദേശത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ പദ്ധതി തയാറാക്കി സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ് സമുദ്രനിരപ്പ് ഉയരുന്നതിനുള്ള കാരണം. രാജ്യം…

മനാമ: റാംലിയിലെ നിർമാണ സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച കേസിൽ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.23 നും 34 നും ഇടയിൽ പ്രായമുള്ള പാകിസ്താൻ…

മനാമ: ഐ വൈ സി സി ബഹ്റൈൻ ഇന്ദിരാഗാന്ധി രക്തദാന സേനയുടെ നേതൃത്തിൽ 19 മത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ചു. നിരവധിപേർ പങ്കാളികൾ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ എട്ടാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ…

മനാമ: ബഹ്റൈനിലെത്തിയ ഐ.എൻ.എസ് വിശാഖപട്ടണം കപ്പൽ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി ബഹ്സാദ് സന്ദർശിച്ചു. ബഹ്റൈനിലെ നിയുക്ത…

മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇക്കഴിഞ്ഞ കർക്കിടക മാസം 1 മുതൽ 31 വരെ നടന്നു പോന്ന രാമായണമാസം പാരായണത്തിന്റെ സമാപനം വിവിധ…

മനാമ: നാലാമത് പശ്ചിമേഷ്യൻ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ 7 സ്വർണവും 2 വെള്ളിയും 3 വെങ്കലവുമടക്കം ആകെ 12 മെഡലുകൾ നേടി ബഹ്‌റൈൻ ബോഡി ബിൽഡർമാർ…